ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; അബുദാബി അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ സമ്മാനം
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ സമ്മാനം. കൊല്ലം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സുമായ ലൗസി മോൾ അച്ചാമ്മയുടെ പേരിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം. സമ്മാന തുകയുടെ ഒരു...
Read moreDetails










