Thursday, September 24, 2026
Online News

Online News

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ

അബുദാബി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അധ്യക്ഷൻ. രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോ​ഗത്തിൽ...

Read moreDetails

ബാച്ചിലേഴ്‌സായ പ്രവാസികൾ താമസിക്കുന്ന വീടുകളിൽ കർശന പരിശോധന

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളുടെ വീടുകളിൽ കർശന പരിശോധന തുടരുന്നു. വിവിധ സർക്കാർ വകുപ്പുകൾ ചേരുന്ന സംയുക്ത സമിതിയുടെ ഏകോപനത്തിലാണ് കുവൈറ്റിലെ റസിഡൻഷ്യൽ ഏരിയകളിൽ പരിശോധന നടത്തുന്നത്. വിവിധ പ്രദേശങ്ങളിലായി 1,150 ബാച്ചിലർമാർ താമസിക്കുന്ന വീടുകൾ തിരിച്ചറിഞ്ഞതായി കുവൈറ്റ്...

Read moreDetails

നോർക്ക റൂട്സ് വഴി ബഹ്റൈനിലെ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: നോർക്ക റൂട്സ് വഴി ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. ബി.എസ്.സി അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ, ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവയിൽ പ്രവൃത്തിപരിചയവും ഉള്ള വനിതാ നഴ്സുമാർക്കും, ബിഎസ്‍സി നഴ്സിങ്ങും...

Read moreDetails

തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 7000 ത്തിലധികം പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു

മസ്‌ക്കറ്റ്: ഒമാനിൽ ഈ വർഷം തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 7000 ത്തിലധികം പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുനിസിപ്പാലിറ്റികൾ, വിദ്യാഭ്യാസ മന്ത്രാലയം ,റോയൽ ഒമാൻ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികൾ പിടിയിലായത്. കഴിഞ്ഞ വർഷം തൊഴിൽ...

Read moreDetails

അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. രക്ഷാപ്രവർത്തനം തടസപ്പെടുത്തുന്ന വിധത്തിൽ കൂട്ടം കൂടിയാൽ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. അപകടമേഖലയില്‍ കാഴ്ചകാണാനും വീഡിയോ പകര്‍ത്താനുമായി ആളുകള്‍ കൂടി നില്‍ക്കുന്നത് സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാപ്രവര്‍ത്തനം...

Read moreDetails

2000 നോട്ടുകളുടെ വിനിമയം അവസാനിപ്പിക്കാനൊരുങ്ങി യു എ ഇ ധനവിനിമയ സ്ഥാപനങ്ങൾ

അബുദാബി: യു എ ഇ യിൽ 2000 നോട്ടുകളുടെ വിനിമയം അവസാനിപ്പിക്കാനൊരുങ്ങി ധനവിനിമയ സ്ഥാപനങ്ങൾ. ഇന്ത്യയിൽ 2000 രൂപ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിന്റെഭാഗമായാണ് യു.എ.ഇ.യിലും നോട്ടുകളുടെ വിനിമയംനിർത്തുന്നത്. ആർ.ബി.ഐ. ഉത്തരവുപ്രകാരം ഇന്ത്യയിലെ ബാങ്കുകളിൽ സെപ്റ്റംബർ വരെ 2000...

Read moreDetails

പരിസ്ഥിതി സൗഹൃദത്തിന് മാതൃകയായി യുഎഇ

യു എ ഇ: പരിസ്ഥിതി സൗഹൃദത്തിന് മാതൃകയായി യുഎഇ. പച്ചപ്പിനെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് രാജ്യം. കണ്ടൽച്ചെടികൾ ഉൾപ്പടെയുള്ളവ നട്ടുപിടിപ്പിച്ച് വനവത്കരണത്തിന്റെ ആവശ്യകത ഓർമിപ്പിക്കുന്ന രാജ്യത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പൗരന്മാർ മാത്രമല്ല പ്രവാസികളും വർഷങ്ങളായി സജീവമാണ്. യു.എ.ഇ.യുടെ...

Read moreDetails

ദുബൈയിലെ ജലഗതാഗത സേവനങ്ങളുടെ സമയത്തിൽ മാറ്റം

ദുബായ്: സീസണനുസരിച്ച് ദുബൈയിലെ ജലഗതാഗത സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ. സീസൺ പ്രത്യേകതകളും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്താണ് സമയത്തിൽ മാറ്റംവരുത്തുക. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയ്ക്കെല്ലാം ഇത് ബാധകമായിരിക്കും. പൊതുഗതാഗത...

Read moreDetails

ദുബായിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നുകൾ എത്തിക്കുന്ന പരീക്ഷണം വിജയത്തിൽ

യു എ ഇ: ദുബായിൽ ഫഖീഹ് യൂണിവേഴ്സിറ്റി ആശുപതിയുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നുകൾ എത്തിക്കുന്ന പരീക്ഷണം വിജയത്തിൽ. ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള ദുബായ് സിലിക്കൺ ഒയാസിസിലെ സെഡ്രെ വില്ലസിലെ രോഗിയുടെ വീട്ടിലേയ്‌ക്കാണ് പരീക്ഷണാർത്ഥം ഡ്രോൺ...

Read moreDetails

പഴയ വാഹനങ്ങൾ വേണ്ടവിധം പരിപാലിച്ചില്ലെങ്കിൽ വിഷബാധയുണ്ടാകാൻ സാധ്യത

ദുബായ്: പഴയ വാഹനങ്ങൾ വേണ്ടവിധം പരിപാലിച്ചില്ലെങ്കിൽ കാർബൺ മോണോക്സൈഡ് എന്ന വിഷബാധയുണ്ടാകാനുള്ള സാധ്യതകൾ കൂടുതാലാണെന്ന് ദുബായ് പോലീസ്. നിശ്ചിത സമയങ്ങളിൽ പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരിക്കണം. വാഹന പരിപാലനത്തിന്റെ അഭാവം, വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ ഏറെനേരം പാർക്കുചെയ്യുക, പവർ ബൂസ്റ്ററുകൾ...

Read moreDetails
Page 230 of 271 1 229 230 231 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?