സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം
സൗദി അറേബ്യ: സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം. മലയാളി എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കാൻ ഒരുക്കിയ ഗ്രാബ് ഓപ് പരിപാടിയിൽ നടന്ന പാനൽ ഡിസ്‌കഷനിലാണ് സൗദിയിലെ തൊഴിൽ സാധ്യതകൾ വ്യക്തമാക്കിയത്. എഞ്ചിനീയർമാരായ ഷാഹിദ് അലി,...
Read moreDetails










