വിസാനിയമം ലംഘിച്ചതിന് 38 പ്രവാസികളെ അറസ്റ്റ് ചെയ്‍തു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിസാനിയമം ലംഘിച്ചതിന് 38 പ്രവാസികളെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. അറസ്റ്റിലായവര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍...
Read moreDetails










