Tuesday, September 22, 2026
Online News

Online News

ബഹ്റൈനില്‍ ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു

ബഹ്റൈനില്‍ ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്. ഇതോടെ ഫ്ലാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും സമ്മതിക്കുന്നു. ടൗണ്‍ ഏരിയകളില്‍ മുമ്പ് 500 ദിനാര്‍ മുതല്‍ 1000...

Read moreDetails

കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട പ്രവാസി സംഘങ്ങള്‍ പിടിയില്‍

കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 19 പേരടങ്ങുന്ന മൂന്ന് പ്രവാസി സംഘങ്ങള്‍ പിടിയില്‍. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്. പിടിയിലായ 19 പേരും ഏഷ്യന്‍ വംശജരാണ്. പുരുഷന്മാരും സ്ത്രീകളും...

Read moreDetails

വിദേശത്ത് തൊഴില്‍ തേടുന്ന നഴ്‌സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒ.ഇ.റ്റി/ഐ.ഇ.എല്‍.ടി.എസ് പഠിക്കാന്‍ ഒരു സുവര്‍ണ്ണാവസരം

വിദേശത്ത് തൊഴില്‍ തേടുന്ന നഴ്‌സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഇത് പങ്കുവെയ്ക്കുക. വിദേശത്ത് തൊഴില്‍ തേടുന്ന നഴ്‌സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒ.ഇ.റ്റി/ഐ.ഇ.എല്‍.ടി.എസ് പഠിക്കാന്‍ ഒരു സുവര്‍ണ്ണാവസരം. നോര്‍ക്ക റൂട്ട്‌സ് സ്ഥാപനമായ എന്‍.ഐ.എഫ്.എല്‍ പുതിയ OET/ IELTS ഓണ്‍ലൈന്‍ / ഓഫ്ലൈന്‍ ബാച്ചുകളിലേയ്ക്ക് അപേക്ഷ...

Read moreDetails

നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? എങ്കില്‍ യു.എ.ഇയില്‍ ഇനി എളുപ്പത്തില്‍ ലൈസന്‍സ് സ്വന്തമാക്കാം

നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? എങ്കില്‍ യു.എ.ഇയില്‍ ഇനി എളുപ്പത്തില്‍ ലൈസന്‍സ് സ്വന്തമാക്കാം. 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്ക് മാറ്റാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ...

Read moreDetails

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 104 പേരാണ് അറസ്റ്റിലായത്. ഫര്‍വാനിയ, അല്‍ അഹമ്മദി, ക്യാപിറ്റല്‍ പ്രദേശങ്ങളില്‍ റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Read moreDetails

ഒമാനിൽ മൈനകളെയും കാക്കകളെയും തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ തിങ്കളാഴ്ച തുടങ്ങും

ഒമാന്റെ പരിസ്ഥിതിക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന മൈനകളെയും കാക്കകളെയും തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച തുടങ്ങും. ആദ്യ ഘട്ടത്തില്‍ 60,320 മൈനകളെയും 43,753 ഇന്ത്യന്‍ കാക്കകളുമടക്കം 1,04,073 പക്ഷികളയാണ് ഇല്ലാതാക്കിയത്. സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെ...

Read moreDetails

ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച് എസ്.എഫ്.ഒ ടെക്‌നോളജീസ്

കൊച്ചി: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കാളിത്തമറിയിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എല്‍.എം.വി3-എം.4 ചന്ദ്രയാന്റെ ഒമ്പത് നിര്‍ണ്ണായക ആര്‍.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്‌നോളജീസ് നിര്‍മ്മിച്ച് നല്‍കിയത്. റിയല്‍ ടൈം ഫ്‌ളൈറ്റ് ആപ്ലിക്കേഷനുകള്‍ക്കായി ട്രാക്കിങ്, ടെലിമെട്രി, ടെലി-കമാന്‍ഡ്...

Read moreDetails

യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി തിരികെ ഭൂമിയിലെത്തി

യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി തിരികെ ഭൂമിയിലെത്തി. നാലംഗ സംഘമാണ് ഭൂമിയിലേക്ക് സുരക്ഷിതരായി തിരികെ എത്തിയത്. ഫ്‌ളോറിഡയിലെ ടാംപ തീരത്ത് ആണ് സംഘം ഇറങ്ങിയത്. സ്പാഷ് ഡൌണിന് ശേഷം പേടകത്തില്‍ നിന്ന് ഏറ്റവുമൊടുവിലാണ് സുല്‍ത്താന്‍ അല്‍ നയാദി പുറത്തിയത്....

Read moreDetails

സൗദിയില്‍ കൈമാറി കിട്ടിയ വാഹനത്തില്‍ നിന്ന് വേദന സംഹാരി ഗുളികകള്‍ പിടിച്ച കേസില്‍ മലയാളിക്ക് ശിക്ഷ

സൗദിയില്‍ കൈമാറി കിട്ടിയ വാഹനത്തില്‍ നിന്ന് വേദന സംഹാരി ഗുളികകള്‍ പിടിച്ച കേസില്‍ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനങ്ങള്‍ കൈമാറി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാത്തതാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിക്ക് വിനയായത്. വാഹന പരിശോധനക്കിടെയാണ് ഈ...

Read moreDetails

നാട്ടിൽ നിന്ന് മരുന്ന് കൊണ്ടുവരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

നാട്ടിൽ നിന്ന് മരുന്ന് കൊണ്ടുവരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള ഗുളിക കൈയ്യിൽ വെച്ചതിൻറെ പേരിൽ വിമാനത്താവളങ്ങളിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രവാസികളുണ്ട്. പല രോഗങ്ങൾക്കും സ്ഥിരമായി മരുന്ന് കഴിക്കുന്നവർ നാട്ടിൽനിന്ന് എത്തിക്കുന്നതിന് പകരം സൗദിയിൽ ലഭ്യമായ മരുന്നുകൾ...

Read moreDetails
Page 213 of 271 1 212 213 214 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?