Tuesday, September 22, 2026
Online News

Online News

കുവൈത്തിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി

കുവൈത്തിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. ജൂൺ ഒന്ന് മുതൽ ഓ​ഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിൽ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്കാണ് അവസാനിച്ചത്. ഇക്കാലയളവിൽ...

Read moreDetails

റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി യുഎഇ

റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി യുഎഇ. അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയില്‍ 50.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയും ലഭിച്ചു. അബുദാബി, ഫുജൈറ മേഖലകളില്‍ മഴ മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി, ഫുജൈറ ഭാഗങ്ങളില്‍...

Read moreDetails

സൗദിയിൽ ഒരാഴ്ചക്കിടെ 14,529 പ്രവാസി നിയമ ലംഘകർ പിടിയിൽ

സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടയില്‍ 14,529 പ്രവാസി നിയമ ലംഘകര്‍ പിടിയില്‍. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിര്‍ത്തി സുരക്ഷാചട്ട...

Read moreDetails

82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ല

82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധകമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുഎഇയിലേക്കുള്ള യാത്രയ്ക്ക്...

Read moreDetails

ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു

ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് അബുദാബി ആസ്ഥാനമായുള്ള കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവർക്ക് ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം...

Read moreDetails

കുവൈത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്തില്‍ നഴ്‌സിങ് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സുപ്രധാന വിവരം പങ്കുവെച്ച് മന്ത്രാലയം. കുവൈത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായാണ് തൊഴില്‍ സംബന്ധിച്ച് ധാരണാപത്രം ഒപ്പിടുന്നത്. 2018 മുതല്‍ ഇത്തരത്തിലാണ് റിക്രൂട്ട്‌മെന്റ് നടന്നുവരുന്നതെന്നും തട്ടിപ്പുകളില്‍ വീഴരുതെന്നും...

Read moreDetails

സൗദിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് തങ്ങാനാവുക വര്‍ഷത്തില്‍ പരമാവധി 90 ദിവസം മാത്രം

സൗദിയില്‍ വിനോദ സഞ്ചാരികള്‍ക്കായി അനുവദിച്ചിട്ടുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് തങ്ങാനാവുക വര്‍ഷത്തില്‍ പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദര്‍ശന വിസ, ബിസിനസ് വിസ, സൗദി പൗരന്മാര്‍ സുഹൃത്തുക്കളെ കൊണ്ടുവരുന്ന വിസ തുടങ്ങിയവയ്ക്ക് ഒരു വര്‍ഷത്തോളം കാലാവധി ഉള്ളപ്പോഴാണ്...

Read moreDetails

വിമാന സര്‍വ്വീസ് 6 മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി

സൗദിയില്‍നിന്നും പ്രവാസികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. വിമാന സര്‍വ്വീസ് 6 മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ജനറല്‍ അഥോറിറ്റി ഓഫ് സിനില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. നിലവിലുള്ള ചട്ടങ്ങള്‍ക്കൊപ്പമാണ് പുതിയകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 6 മണിക്കൂര്‍ വിമാനം വൈകിയാല്‍ 750...

Read moreDetails

യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതായി ദേശിയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

യു.എ.ഇയില്‍ വാഹനമോടിക്കുന്ന പ്രവാസി സുഹൃത്തുക്കളുമായി ഈ അടിയന്തിര വാര്‍ത്ത ഉടന്‍ പങ്കുവെയ്ക്കുക. യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതായി ദേശിയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ അബുദാബി മുതല്‍ ദുബൈ വരെ തീരദേശത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍...

Read moreDetails

ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്

സൗദി അറേബ്യയിലെ ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ്. ദൂരക്കാഴ്ചയില്‍ പൊടിക്കാറ്റ് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റു വീശുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Read moreDetails
Page 214 of 271 1 213 214 215 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?