സൗദിയില്‍ ഉച്ചവിശ്രമ നിയമം പിന്‍വലിക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം
സൗദി അറേബ്യയില്‍ ശക്തമായ ചൂടിനെ തുടര്‍ന്ന് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ വിലക്കിയ ഉച്ചവിശ്രമ നിയമം പിന്‍വലിക്കുന്നതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ശക്തമായ ചൂടിനെ തുടര്‍ന്ന്...
Read moreDetails










