ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു
ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അടപ്പിച്ചതായി റിപ്പോർട്ട്. ഹംദാൻ സ്ട്രീറ്റിലെ ഒരു കഫ്തീരിയയും റസ്റ്ററന്റും അൽ ഖാലിദിയയിലെ ...


