വിമാനത്തിൽ നൽകുന്ന ഇന്റർനെറ്റ് സേവനത്തിൽ ഒന്നാമതെത്തി ഖത്തർ എയർവേസ്
വിമാനത്തിൽ നൽകുന്ന ഇന്റർനെറ്റ് സേവനത്തിൽ ഒന്നാമതെത്തി ഖത്തർ എയർവേസ്. കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക്ലയുടെ ഇന്റർനെറ്റ് സ്പീഡ് റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് മുന്നിലെത്തിയത്. സ്റ്റാർലിങ്ക് ഇന്റർനെറ്റാണ് ഖത്തർ ...


