പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വർധിച്ചതായി റിപ്പോർട്ട്
സൗദിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വർധിച്ചതായി റിപ്പോർട്ട്. ഒക്ടോബർ മാസത്തിൽ മാത്രം അയച്ചത് 1370 കോടി റിയാൽ. 2024 ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ...


