സൗദിയിൽ മൂന്ന് പെട്രോൾ പമ്പുകൾ അധികൃതർ അടച്ചുപൂട്ടി
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ മൂന്ന് പെട്രോൾ പമ്പുകൾ അധികൃതർ അടച്ചുപൂട്ടി. സർവീസ് സെന്ററുകളുടെയും പെട്രോൾ പമ്പുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘമാണ് ...


