സൗദിയിലേക്ക് പോകുന്നതും വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയാലോ വൈകിയാലോ നഷ്ടപരിഹാരം ലഭിക്കും
സൗദിയിലേക്കും തിരിച്ചുമുള്ള വിമാനം വൈകലിനും റദ്ദാക്കലിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ റിയാദിലെ പ്രവാസി വെൽഫെയർ സഹായിക്കും. സൗദിയിലെ വിമാനയാത്രാ നിയമത്തിലെ സാധ്യതകൾ സംബന്ധിച്ച മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി. ...


