കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യാ പ്രവണത കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തിടയില്‍ 120 പ്രവാസി തൊഴിലാളികള്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതായി ദേശിയ...
യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുളള സംരക്ഷണ നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍വരും. നിയമം പ്രാബല്യത്തിലാകുന്നതോടെ നിരവധി ആനുകൂല്യങ്ങളും തൊഴില്‍ സംരക്ഷണവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ വലിയ പ്രതീക്ഷയോടെയാണ് നിയമത്തെ നോക്കിക്കാണുന്നത്....
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗ പ്രതിദിന മരണ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍...
റിയാദ്: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദേശ പ്രതിഭകള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നടപടി. നിയമം, ആരോഗ്യം,...
കുവൈത്ത് സിറ്റി: താമസ നിയമ ലംഘകര്‍ക്ക് ഇനി പൊതുമാപ്പ് നല്‍കുകയില്ലെന്ന് കുവൈത്ത്. രാജ്യത്ത് നിയമ ലംഘകരായി തുടരുന്നവരെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ആവശ്യമായ ഔദ്യോഗിക...
ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി പ്രഖ്യാപിച്ചു. ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, സഹോദരന്‍, സഹോദരി തുടങ്ങിയ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍...
മസ്‌കത്ത്: മലയാളി യുവതി ഒമാനില്‍ അന്തരിച്ചു. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് തുണ്ടില്‍വീട്ടില്‍ ബിജിലി ബേബി(29) ആണ് മരിച്ചത്. യുവതിയെ മസ്‌കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട്...
അബുദാബിയെ തേടിയെത്തി യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്ക് അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്തു. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്,...
ഖത്തറില്‍ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായുള്ള ബോട്ട് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. വലിയ ടൂറിസ്റ്റ് ബോട്ടുകളില്‍ 50 ശതമാനത്തിലധികം യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രമാണ് തുടരുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി....
പ്രായപരിധി പിന്നിട്ട് യു.എ.ഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപനവുമായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. വിസ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023