സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞ് മിക്ക പ്രദേശങ്ങളും ശൈത്യത്തിന്‍റെ പിടിയിലായി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുമുണ്ടാകുന്നുണ്ട്....
കുവൈത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉച്ചയോടെ കുവൈത്തിലെത്തുന്ന മോദിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്. കുവൈത്ത്...
റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തി. ബ്ലൂ, റെഡ്, യെല്ലോ, പർപ്പിൾ റൂട്ടുകളിലുള്ള സ്റ്റേഷനുകൾക്ക് ചേർന്നാണ് പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്...
ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി. പിടിച്ചെടുത്ത കാർ ജെ സി ബി ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. ജനങ്ങൾക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള...
എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ അടുത്തവർഷത്തോടെ വലിയ മാറ്റം വരുന്നു. 2025ലെ എയര്‍ലൈന്‍റെ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയര്‍ ഇന്ത്യ അധികൃതർ വ്യക്തമാക്കിയത്....
പ്രവാസികൾക്കും സ്വദേശികൾക്കുമായി ഖത്തർ ആഭ്യന്തര മന്ത്രലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ സംവിധാനമായ ആപ്പിൾ പേ ആണ് പുതിയ മെട്രാഷിൽ ഉൾപ്പെടുത്തിയത്....
ദുബായിൽ വിവിധതരം ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചതായി റിപ്പോർട്ട്. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ് ഡ്രോണിന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ലൈസൻസ്...
ദോഹ മെട്രോലിങ്ക് സർവീസിൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃതർ വ്യക്തമാക്കി. 2024 ഡിസംബർ 18 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്ൽ. ഇതനുസരിച്ച് എം 143...
സുരക്ഷാ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളിയെ സൗദിയിൽ നിന്ന് നാടുകടത്തി. രണ്ടു മാസം മുമ്പ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ കോഴിക്കോട് സ്വദേശിയെയാണ് ദമ്മാമിലെ അൽകോബാറിൽ നിന്ന് നാടുകടത്തിയത്....
കുവൈത്തിൽ മയക്കുമരുന്ന് കേസിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി കുബർ ദ്വീപിൽ നിന്ന് പിടികൂടിയവരെയാണ് ക്രിമിനൽ കോടതി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023