Thursday, May 8, 2025

News

You can add some category description here.

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി സൗദി ജനറൽ ഡയറക്ടറേറ്റ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ...

ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്

ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്

വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കണ്ടെത്തി കൈമാറിയ ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്. മുഹമ്മദ് അയാൻ യൂനിസിനാണ്‌ ദുബായ് പൊലീസ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും കൈമാറിയത്....

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം കവർന്നത് തന്റെ ഭർത്താവിനെ അവസാനമായി കാണാനുള്ള ഭാര്യയുടെ അവസരത്തെ

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം കവർന്നത് തന്റെ ഭർത്താവിനെ അവസാനമായി കാണാനുള്ള ഭാര്യയുടെ അവസരത്തെ

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം കവർന്നത് തന്റെ ഭർത്താവിനെ അവസാനമായി കാണാനുള്ള ഭാര്യയുടെ അവസരത്തെ. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന കരമന നെടുമങ്ങാട് സ്വദേശി...

യുകെയിലെ വെയിൽസിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 ജൂണിൽ എറണാകുളത്ത് നടക്കും

യുകെയിലെ വെയിൽസിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 ജൂണിൽ എറണാകുളത്ത് നടക്കും

യുകെയിലെ വെയിൽസിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ 06 മുതൽ 08 വരെ ഹോട്ടൽ...

എൻആർഐ അക്കൗണ്ട് ഉടമകൾക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

എൻആർഐ അക്കൗണ്ട് ഉടമകൾക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

എൻആർഐ അക്കൗണ്ട് ഉടമകൾക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. 10 രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് അവരുടെ ഫോൺ ഇന്ത്യൻ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്ന് ഐസിഐസിഐ ബാങ്ക്...

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണു സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത്...

ഡ്രൈവര്‍മാര്‍ക്ക് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ റോഡ് 3 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്നു അധികൃതർ

അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ റോഡ് 3 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്നു അധികൃതർ. ബുധനാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. മെയ്...

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘമായി മദീനയിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകർക്ക് ലഭിച്ചത് ഉജ്ജ്വല വരവേൽപ്പ്

ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘമായി മദീനയിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകർക്ക് ലഭിച്ചത് ഉജ്ജ്വല വരവേൽപ്പ്. ഹൈദരാബാദിൽ നിന്നുള്ള 285 തീർത്ഥാടകരാണ് ഇന്ന് പുലർച്ചെ മദീനയിലെ അമീർ...

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൻറെ മ​സ്ക​ത്തി​ൽ ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ, മും​​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വെ​ള്ളി​യാ​ഴ്ച ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൻറെ മ​സ്ക​ത്തി​ൽ ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ, മും​​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വെ​ള്ളി​യാ​ഴ്ച ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ. സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ...

Page 97 of 208 1 96 97 98 208

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?