ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 4 വനിതകളേ ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് വിധിക്കപ്പെട്ട ഇവർ...
അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞതായി റിപ്പോർട്ട്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ നിയമമാണ് ഗതാഗത അതോറിറ്റി അധികൃതർ ഒഴിവാക്കിയത്. വേഗം കുറഞ്ഞാൽ പിഴ...
ഖത്തര്‍ റെയില്‍ അല്‍ വക്‌റ മെട്രോ സ്റ്റേഷനില്‍ നിന്നും പുതിയ ലിങ്ക് ബസ് സര്‍വീസ് ആരംഭിച്ചു. അല്‍ വുകൈര്‍ എസ്ദാന്‍ ഒയാസിസ് ഉള്‍പ്പെടുന്ന താമസ മേഖലയിലേക്കുള്ള മെട്രോ...
കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറുമെന്ന് റിപ്പോർട്ട്. ഡ്രൈവിങ് പാസായാൽ ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ അധികം ഈടാക്കി തുടങ്ങിയിട്ടുണ്ട്. ലൈസൻസ് പുതുക്കുമ്പോഴും ഈ തുക...
ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ. രാജ്യത്തെ 95 ശതമാനം കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി സർക്കാർ ചൂണ്ടിക്കാട്ടി. ആശുപത്രികൾ, ചികിത്സാ സംവിധാനങ്ങൾ, സേവനങ്ങൾ, സാങ്കേതിക...
റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസ് വീണ്ടും മാറ്റിവെച്ചു. പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ...
ഷാര്‍ജയിലും അല്‍ ഐനിലും വ്യവസായ മേഖലകളില്‍ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 15ലെ ഒരു പഴം, പച്ചക്കറി വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല....
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് തുടർന്ന് സ്കൂളുകൾ ഓണ്‍ലൈനാക്കാൻ അധികൃതർ നിർദേശം നൽകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്‍കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടിയെടുക്കാൻ...
യാത്രക്കാർക്ക് യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ് അതോറിറ്റി. 50,000 റിയാലില്‍ കൂടുതല്‍ പണമോ സമാനമൂല്യമുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന്...
ഒമാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ അമോണിയം വാതക ചോർച്ചയെന്ന് റിപ്പോർട്ട്. സംഭവത്തിൽ വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അഞ്ച് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023