അഗ്‌നിബാധയുണ്ടായാല്‍ സ്വയം തീ കെടുത്താവുന്ന സംവിധാനം സ്‌കൂള്‍ ബസുകളില്‍ നിര്‍ബന്ധമാക്കി യുഎഇ. 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്‌കൂള്‍ ബസുകളിലും നിര്‍ബന്ധമാക്കി വ്യവസായ, നൂതന...
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. പൊടിപടലങ്ങള്‍ ഉയരുമെന്നും പൊടിപടലങ്ങള്‍ കാരണം റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാമെന്നും അധികൃതര്‍...
വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി. സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്നാണ് എയർപോർട്ടിലേക്ക് സൗജന്യ സേവനം ലഭ്യമാക്കുക. യാത്രക്കാരെ കാത്ത് 18 ഡ്രൈവറില്ലാ...
വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം എന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്‌സാഹന മന്ത്രാലയം. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. കമ്പനികൾ സ്ഥാപിതമായതിന്...
കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസില്‍ മൂന്നുപേരെ കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചതായി റിപ്പോർട്ട്. കുവൈത്ത് പെട്രോളിയം...
ഒമാനിൽ ഉഗ്ര വിഷമുളള കരിമൂർഖനെ കണ്ടെത്തിയാതായി റിപ്പോർട്ട്. ആദ്യമായാണ് രാജ്യത്ത് കരിമൂർഖനെ കണ്ടെത്തുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായി ഈ വിഭാഗത്തിൽപെട്ട പമ്പിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്....
ഖത്തറില്‍ അനധികൃത ഉപ്പ് നിര്‍മാണം നടത്തിയ സംഘത്തെ പിടികൂടിയാതായി റിപ്പോര്‍ട്ട്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ഇവരെ പിടികൂടിയത് . മധ്യമേഖലയിലെ സബ്ഖത് അല്‍ സാഗിന്‍ പ്രദേശത്തുവെച്ചാണ്...
ബഹ്റൈനില്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളില്‍ പിടികൂടിയ 128 അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്തിയാതായി റിപ്പോർട്ട്. ഏപ്രില്‍ 6...
യുഎഇയിൽ ഇന്നും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎഇയിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റാണ് വീശിയത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ്...
ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസ സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ നടത്തിപ്പുകാർക്ക് ടൂറിസം...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023