ജൂലൈ ഒന്നാം തീയതി മുതൽ മസ്കറ്റ് ഇന്ത്യൻ എംബസിയിൽ നിന്നും ലഭിക്കുന്ന കോൺസുലർ പാസ്‌പോർട്ട് വിസ സേവനങ്ങൾ എസ്ജിഐവിഎസ് ഗ്ലോബൽ എന്ന പുതിയ സേവന ദാതാവ് വഴി...
ലഹരിവസ്തുക്കുകളുടെ വ്യാപനത്തെയും അതിലൂടെ സമൂഹത്തെ ബാധിക്കാനിടയുള്ള ഭീഷണിയെയും തടയാൻ കുവൈത്ത് കസ്റ്റംസ് ശക്തമായ നടപടികളുമായി രംഗത്ത്. രാജ്യത്തിന്റെ അതിർത്തികളിലും തുറമുഖങ്ങളിലും കർശന പരിശോധന നടപടികൾ നടപ്പിലാക്കിയതായി ജനറൽ...
ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ച് എയർ അറേബ്യ. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് താൽക്കാലികമായി നിർത്തലാക്കിയ സർവീസുകൾ...
കൊതുകുനശീകരണത്തിനായി അബുദാബിയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ട്രാപ്പുകൾ വൻവിജയം. കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനും അവയെ കൈകാര്യംചെയ്യാനും സ്മാർട്ട് സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. മനുഷ്യശരീരത്തിൽനിന്നുള്ള ഗന്ധത്തിനുസമാനമായ ഗന്ധം പുറപ്പെടുവിച്ചാണ് സ്മാർട്ട്...
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ തൊഴിൽ അന്തരീക്ഷം നൽകുന്നതിനുമുള്ള പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിൽ മനുഷ്യാവകാശ വകുപ്പ്, പബ്ലിക് അതോറിറ്റി...
ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ പൂർണമായും പുനരാരംഭിച്ചതായി കുവൈത്ത് എയർവേയ്സ് . എല്ലാ വിമാനങ്ങളും ഇപ്പോൾ സാധാരണ നിലയിൽ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ...
ഹിജ്‌റ പുതുവർഷം പ്രമാണിച്ച് ഈ മാസം 27-ന് ബഹുനിലക്കെട്ടിടങ്ങൾക്കുസമീപമുള്ള പാർക്കിങ് ഒഴികെ ദുബായിലെ എല്ലാ പൊതുപാർക്കിങ്ങും സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചമുതൽ...
സൗദിയിൽ പലചരക്ക് കടകളിൽ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നത് നിരോധിച്ചു. എന്നാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനായി ആറ് മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി-...
ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. ബുധനാഴ്ചയോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി സാധാരണനിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് എയർ ഇന്ത്യ...
യുഎഇയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബൈ കോടതി. ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023