Pravasi Vision
Thursday, May 14, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത്

June 27, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
434
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ തൊഴിൽ അന്തരീക്ഷം നൽകുന്നതിനുമുള്ള പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച യോ​ഗത്തിൽ മനുഷ്യാവകാശ വകുപ്പ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് ട്രേഡ് യൂണിയൻ എന്നിവയുടെ പ്രതിനിധികൾ പങ്കുചേർന്നു . കുവൈത്തിന്റെ മനുഷ്യാവകാശ നടപടികൾ മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള തുടർച്ചയായ സഹകരണം വർദ്ധിപ്പിക്കാൻ യോ​ഗം ആവശ്യപ്പെട്ടു. ഭാവിയിലെ മനുഷ്യക്കടത്ത് കേസുകൾ തടയുക, വ്യവസ്ഥാപിത പ്രക്രിയ ഉറപ്പാക്കുക, നയതന്ത്രത്തിന്റെ പങ്ക് സജീവമാക്കുക എന്നിവ ലക്ഷ്യമിട്ട് തൊഴിൽ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനായുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. നിയമപാലകരും മനുഷ്യക്കടത്ത് കേസുകളിൽ വൈദഗ്ദ്ധ്യമുള്ള ഏജൻസികളും അവരുടെ പ്രകടനം വർദ്ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ഷെയ്ഖ ജവഹർ ഇബ്രാഹിം അൽ-ദുവൈജ് അൽ-സബാഹ് ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി സഹകരിച്ച്, കുടിയേറ്റ തൊഴിലാളി അഭയകേന്ദ്രങ്ങളിലെ പുതിയ ജീവനക്കാർക്കായി പരിശീലന കോഴ്സുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവർ വ്യക്തമാക്കി.

Tags: commitment to protecting workers' rightskuwaitKuwait expresses
ShareTweetSendSend
Previous Post

ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ പൂർണമായും പുനരാരംഭിച്ചതായി കുവൈത്ത് എയർവേയ്സ്

Next Post

കൊതുകുനശീകരണത്തിനായി അബുദാബിയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ട്രാപ്പുകൾ വൻവിജയം

Next Post
കൊതുകുനശീകരണത്തിനായി അബുദാബിയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ട്രാപ്പുകൾ വൻവിജയം

കൊതുകുനശീകരണത്തിനായി അബുദാബിയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ട്രാപ്പുകൾ വൻവിജയം

Leave Comment

RECOMMENDED NEWS

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം

2 years ago
566
പ്രവാസികൾക്കായി കണ്ണൂരിൽ എൻ.ആർ.ഐ. വ്യവസായ പാർക്ക്‌ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്‌

പ്രവാസികൾക്കായി കണ്ണൂരിൽ എൻ.ആർ.ഐ. വ്യവസായ പാർക്ക്‌ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്‌

1 year ago
436
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി

5 months ago
446
ദുബായിൽ സ്മാർട്ട് വാടക സൂചിക നിലവിൽ വന്നതായി റിപ്പോർട്ട്

ദുബായിൽ സ്മാർട്ട് വാടക സൂചിക നിലവിൽ വന്നതായി റിപ്പോർട്ട്

1 year ago
434

FOLLOW US

  • 137 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?