15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ യുഎഇയിൽ പ്രഖ്യാപിച്ചു. 15 വയസിന് മുകളില്‍...
കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിങ്ങനെ രണ്ട് തരം...
പഞ്ച്ഷിർ വാലി താലിബാൻ പൂർണമായും പിടിച്ചെടുത്തതായി എഎഫ്പി റിപ്പോർട്ട്. താലിബാനെ ചെറുക്കുന്ന അവസാന അഫ്ഗാനിസ്ഥാൻ പ്രവിശ്യ യുദ്ധഭൂമിയിലെ നഷ്ടങ്ങൾ സമ്മതിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്നാണ്...
ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ...
പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍ നടത്തിയതിന് ശേഷം ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. ദുബൈയില്‍...
12 മുതൽ 15 വയസ്സുവരെയുള്ള പ്രായപരിധിയിൽ വരുന്നവർക്ക് ആരോഗ്യപരമായ കാരണങ്ങളാൽ COVID-19 വാക്സിനേഷൻ നൽകുന്നതിനെ എതിർത്ത് ചീഫ് മെഡിക്കൽ ഓഫീസർമാർ. COVID-19 വാക്സിനേഷൻ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ...
അഫ്ഗാനിസ്ഥാന്റെ ഇമെയിൽ വിവരങ്ങൾ താലിബാൻ തിരയുന്നതിനാൽ അഫ്ഗാൻ സർക്കാർ അക്കൗണ്ടുകൾ താത്കാലികമായി പൂട്ടി ഗൂഗിൾ. മുൻ ഉദ്യോഗസ്ഥരും അവരുടെ അന്തർദേശീയ പങ്കാളികളും ഉപേക്ഷിച്ച ഡിജിറ്റൽ പേപ്പർ ട്രെയിൽ...
രണ്ട് പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ട്രെയിൽബ്ലേസിംഗ് ഷൂട്ടർ അവാനി ലേഖാര. 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 വിഭാഗത്തിൽ സ്വർണ്ണവും അതിന്...
കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും എന്നാൽ ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി...
ടോക്യോ പാരാലിംപിക്സിൽ വെള്ളി മെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ പ്രവീൺകുമാർ. ഇതോടെ ഇന്ത്യയുടെ പാരാലിംപിക്‌സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. പുരുഷന്മാരുടെ ടി 64 ഹൈജംപ് മത്സരത്തിലാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023