Monday, September 21, 2026

News

You can add some category description here.

താലിബാൻ സർക്കാർ നിയമവിരുദ്ധം; ഇന്ത്യയിലെ അഫ്ഗാൻ എംബസി

താലിബാൻ സർക്കാർ നിയമവിരുദ്ധം; ഇന്ത്യയിലെ അഫ്ഗാൻ എംബസി

താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിൽ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്​ഗാൻ പിടിച്ചെടുത്ത താലിബാൻ...

ലേബർ ക്യാമ്പുകളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 5000 ദിർഹം പിഴ

ലേബർ ക്യാമ്പുകളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 5000 ദിർഹം പിഴ

ലേബർ ക്യാംപുകളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ലേബർ ക്യാംപ് ചുമതല വഹിക്കുന്ന വ്യക്തിക്കും നടത്തിപ്പുകാർക്കും 5000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ. ക്യാമ്പുകളിൽ നിർബന്ധമായും മാസ്ക് ധരിക്കുകയും അകലം...

ദീവയുടെ ജലവൈദ്യുത പദ്ധതി ഹത്തയിൽ

ദീവയുടെ ജലവൈദ്യുത പദ്ധതി ഹത്തയിൽ

ഹത്തയിൽ ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) നിർമിക്കുന്ന 250 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെ 29% പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2800...

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി അറേബ്യ

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി അറേബ്യ

കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി പല രാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. സൗദി യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന,...

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി യുഎഇ

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി യുഎഇ

വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് യു.എ.ഇയില്‍​ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി. മാസത്തിൽ ഒരിക്കൽ​ പരിശോധന സൗജന്യമായി ലഭിക്കുമെന്ന്​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു....

41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ; ഇതുവരെ സ്വീകരിച്ചത് 9000 ത്തോളം അഫ്ഗാൻ സ്വദേശികളെ

41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ; ഇതുവരെ സ്വീകരിച്ചത് 9000 ത്തോളം അഫ്ഗാൻ സ്വദേശികളെ

41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ. സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സും ഇസ്ര എയ്ഡും ചേര്‍ന്നാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്ഥാന്‍...

ബഹ്‌റൈൻ; കോവിഷീൽഡ്‌ ആസ്ട്രസെനക്ക വാക്‌സിനെടുത്തവർക്കും ബൂസ്റ്റർ ഡോസിന് അനുമതി

ബഹ്‌റൈൻ; കോവിഷീൽഡ്‌ ആസ്ട്രസെനക്ക വാക്‌സിനെടുത്തവർക്കും ബൂസ്റ്റർ ഡോസിന് അനുമതി

കോവിഷീല്‍ഡ് ആസ്ട്രസെനക്ക വാക്‌സിനെടുത്തവർക്കും ബൂസ്റ്റർ ഡോസിന് അനുമതി നൽകി ബഹ്‌റൈൻ. കോവിഷീൽഡ്‌ വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം കഴിഞ്ഞ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍...

ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്‌കരിച്ച് അബുദാബി

ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്‌കരിച്ച് അബുദാബി

ക്വാറന്റീന്‍ ആവശ്യമില്ലാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുന്ന സെപ്‍റ്റംബര്‍ ഒന്നിന് പുറത്തുവിട്ട ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്കരിച്ചു. ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ എത്തിയ...

കുവൈറ്റ്; സന്ദർശക വിസകൾ ഒക്ടോബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

കുവൈറ്റ്; സന്ദർശക വിസകൾ ഒക്ടോബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

ഒക്ടോബറില്‍ കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി അനുവദിച്ചിരുന്നില്ല. ഒക്ടോബറില്‍ മന്ത്രിസഭാ അനുമതി...

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അപകടകാരിയായി പുതിയ വകബേധം C.1.2 കണ്ടെത്തി

കുവൈറ്റ്; കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി

കുവൈറ്റിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ...

Page 250 of 266 1 249 250 251 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?