ഒമാനില് ചൂതാട്ടം നടത്തിയ പ്രവാസികള് അറസ്റ്റില്. തെക്കന് ശര്ഖിയ ഗവര്ണറേറ്റില് ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് 19 പ്രവാസികളെ ആണ് അറസ്റ്റ് ചെയ്തത്. ഏഷ്യന് വംശജരായ പ്രതികളെ അല്...
കുവൈത്തിൽ രണ്ട് വര്ഷത്തോളം മോഷണങ്ങൾ നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് കള്ളനെ പിടികൂടിയത്. റെസിഡൻഷ്യൽ അപ്പാർട്ടുമെൻറുകളിലെ മോഷണങ്ങൾ, തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന...
അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ മോഷ്ടിച്ചു മുങ്ങിയ ജീവനക്കാരനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി നാറാത്ത് സുഹറ മൻസിലിൽ പുതിയപുരയിൽ മുഹമ്മദ് നിയാസിനെയാണ്...
സൗദിയിൽ മത്തങ്ങക്കുള്ളിൽ കടത്താൻ ശ്രമിച്ച് ലഹരി മരുന്നു പിടികൂടി കസ്റ്റംസ് അധികൃതര്. വടക്ക്പടിഞ്ഞാറന് തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ് ഗുളികകള് കസ്റ്റംസ് പിടികൂട്ടിയത്....
സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് ആയക്കുന്ന പണത്തിൽ അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയാതായി സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ...
മേയ് 9 മുതൽ എല്ലാ ദിവസവും അബുദാബിയില് നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുമെന്ന് ബജറ്റ് എയര്ലൈനായ ഇന്ഡിഗോ. എല്ലാ ദിവസവും നോണ് സ്റ്റോപ്പ് വിമാനങ്ങള് അബുദാബി-കണ്ണൂര് സെക്ടറില്...
റിയാദിൽ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡെലിവറി, ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് ആപ്പുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തലാക്കി. യാത്രകൾക്കുള്ള രണ്ട് ആപ്പുകളുടെയും ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനുള്ള നാല്...
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്സികൾക്കെതിരെ നടപടി എടുത്ത് പൊതുഗതാഗത അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളിൽ 418 കാറുകളെയും അവയുടെ ഡ്രൈവർമാരെയും അതോറിറ്റി പിടികൂടി....
യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ എട്ട് തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് അവധി. പൊതുമേഖലയ്ക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ആണ്...
സൗദി അറേബ്യയിൽ താത്കാലിക ജോലികൾക്കായി 59,000 സീസണൽ വിസകൾ അനുവദിക്കുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023