Tuesday, September 22, 2026

News

You can add some category description here.

494 പേരടങ്ങുന്ന പണം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു ദുബൈ പൊലീസ്

494 പേരടങ്ങുന്ന പണം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു ദുബൈ പൊലീസ്

494 പേരടങ്ങുന്ന പണം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു ദുബൈ പൊലീസ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേന വിളിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. 406...

പ്രവാസി വ്യവസായി എംഎ യൂസഫലി, സൗദികള്‍ക്കുപോലും മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി

എം.എ യൂസഫലി പ്രവാസലോകത്ത് 50 വർഷം; 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി

വ്യവസായി ആയ എം.എ യൂസഫലി പ്രവാസലോകത്ത് 50 വർഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ...

അബ്ദുറഹീമിെൻറ മോചനത്തിനായി ബിരിയാണി ചലഞ്ചുമായി റിയാദ് മലയാളി സമൂഹം

അബ്ദുറഹീമിെൻറ മോചനത്തിനായി ബിരിയാണി ചലഞ്ചുമായി റിയാദ് മലയാളി സമൂഹം

വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിെൻറ മോചനത്തിനായി സഹായധനം ശേഖരിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി സമൂഹം. റഹീമിെൻറ മോചനത്തിനായി...

ചെറിയ പെരുന്നാൾ; അവധി പ്രഖ്യാപിച്ച് ഖത്തർ ബാങ്കുകൾ

ചെറിയ പെരുന്നാൾ; അവധി പ്രഖ്യാപിച്ച് ഖത്തർ ബാങ്കുകൾ

ചെറിയ പെരുന്നാളിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു ഖത്തർ ബാങ്കുകൾ. ഖത്തറിൽ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച മുതൽ...

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്താൻ ബോചെ ഫാൻസിന്റെ യാചക യാത്ര

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്താൻ ബോചെ ഫാൻസിന്റെ യാചക യാത്ര

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്താൻ ബോചെ ഫാൻസിന്റെ യാചക യാത്ര. കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുൽ...

മലയാളികള്‍ ഉള്‍പ്പടെ കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കെത്തി കുടുങ്ങിയവരില്‍ നൂറോളം വനിതകള്‍ എംബസിയില്‍ അഭയം തേടി

പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ്...

അബുദാബിയില്‍ പുതുതായി ഉദ്ഘാടനം കഴിഞ്ഞ ബാപ്‌സ് ഹിന്ദു മന്ദിറില്‍ ആദ്യ റമദാന്‍ പരുപാടി സംഘടിപ്പിച്ചു

അബുദാബിയില്‍ പുതുതായി ഉദ്ഘാടനം കഴിഞ്ഞ ബാപ്‌സ് ഹിന്ദു മന്ദിറില്‍ ആദ്യ റമദാന്‍ പരുപാടി സംഘടിപ്പിച്ചു

അബുദാബിയില്‍ പുതുതായി ഉദ്ഘാടനം കഴിഞ്ഞ ബാപ്‌സ് ഹിന്ദു മന്ദിറില്‍ ആദ്യ റമദാന്‍ പരുപാടി സംഘടിപ്പിച്ചു. ഒംസിയത്ത്' എന്ന പേരിലാണ് റമദാന്‍ പരിപാടി സംഘടിപ്പിച്ചത്. മത, സാസ്‌കാരിക പശ്ചാത്തലത്തില്‍...

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു. സൽമാൻ രാജാവിന്റെ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ ഉത്തരവ്​ പ്രകാരം ആണ് ആഭ്യന്തര മന്ത്രാലയമാണ്​ ഇളവുകൾ​ പ്രഖ്യാപിച്ചത്​....

സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അതോറിറ്റി അറസ്റ്റ് ചെയ്തു

സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അതോറിറ്റി അറസ്റ്റ് ചെയ്തു

സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തു. 582 കാറുകൾ പിടിച്ചെടുത്തതായും അതോറിറ്റി അറിയിച്ചു. റമദാൻ...

ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം

ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി ഭരണകൂടം

ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി ഭരണകൂടം. 2024 ഏപ്രിൽ 18 നു മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് പിഴകൾക്കാണ് 50% ഇളവ് ലഭിക്കുക. ധനകാര്യ മന്ത്രാലയത്തിൻ്റെയും...

Page 166 of 266 1 165 166 167 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?