Tuesday, April 15, 2025
Online News

Online News

പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇത് സുവർണ അവരസം

പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇത് സുവർണ അവരസം. ഡോളറിനെതിരെ വിനിമയ നിരക്കിൽ ഇന്ത്യൻ രൂപ ഇടിഞ്ഞത് പ്രവാസികൾക്ക് നേട്ടമായി. വിനിമയ നിരക്കിൽ ഗൾഫ് കറൻസികൾ കുതിക്കുകയാണ്. ചൊവ്വാഴ്ച ഖത്തർ റിയാൽ രൂപക്കെതിരെ 22.92 എന്ന ഉയർന്ന നിലയിലെത്തിയിരുന്നു. ചരിത്രത്തിലെ തന്നെ മികച്ച...

Read moreDetails

പൊതുജങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പുമായി ദുബായ് സ്വദേശിവൽക്കരണ മന്ത്രാലയം

പൊതുജങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പുമായി ദുബായ് സ്വദേശിവൽക്കരണ മന്ത്രാലയം. സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സേവനം ലഭിക്കും....

Read moreDetails

ദുബൈയിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കി കുറയ്ക്കാനുള്ള പ്രാഥമിക പദ്ധതിക്ക് തുടക്കം

ദുബൈയിൽ വേനൽ സീസണിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കി കുറയ്ക്കാനുള്ള പ്രാഥമിക പദ്ധതിക്ക് തുടക്കം. 'അവർ സമ്മർ ഈസ് ഫ്ലെക്സിബിൾ' എന്ന പേരിലാണ് പൈലറ്റ് പ്രോജക്ട്. ഓഗസ്ത് 12 മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിലായിരിക്കും ഇത്...

Read moreDetails

വയനാടിന് കൈത്താങ്ങാകാൻ സഹായം നൽകിയിരിക്കുകയാണ് ഇമാറാത്തി സഹോദരിമാർ

വയനാടിന് കൈത്താങ്ങാകാൻ സഹായം നൽകിയിരിക്കുകയാണ് ഇമാറാത്തി സഹോദരിമാർ. മലയാളം പറഞ്ഞ് സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായി മാറിയ നൂറയും മറിയവുമാണ് വയനാടൻ ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സംഭാവന തുക വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ വൈറലായ ഇരുവർക്കും കേരളത്തിൽ...

Read moreDetails

കേരളത്തെ നടുക്കിയ വയനാട്‌ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക്‌ സഹായവുമായി എബിസി കാർഗോ

കേരളത്തെ നടുക്കിയ വയനാട്‌ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക്‌ സഹായവുമായി എബിസി കാർഗോ. നൂറോളംപേർക്ക്‌ തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്ക് ആവശ്യ സാധനങ്ങൾ യുഎഇയിൽ നിന്നും സൗദിയിൽ നിന്നും തീർത്തും സൗജന്യമായി എത്തിച്ചുനൽകുന്നതാണെന്നും എബിസി മാനേജമെന്റ്‌ വ്യക്തമാക്കി. നൂറോളംപേർക്ക്‌ അവരുടെ തൊഴിൽ...

Read moreDetails

വിമാന സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ബോംബാണെന്ന് യാത്രക്കാരൻ; നെടുമ്പാശ്ശേരിയിൽ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി

വിമാന സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ബോംബാണെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലർച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയൺ എയർ ഫ്‌ളൈറ്റ് SL211 പരിശോധനയ്ക്ക് ശേഷം നാലരയ്ക്കാണ് പുറപ്പെട്ടത്. പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന്...

Read moreDetails

ഷവർമ്മ മുറിക്കുന്നതിന് വൈദ്യുതി കത്തി നിർബന്ധമാക്കിയാതായി മസ്കറ്റ് നഗരസഭ

മസ്‌കറ്റിലെ കോഫീ ഷോപ്പുകളിൽ ഷവർമ്മ മുറിക്കുന്നതിന് വൈദ്യുതി കത്തി നിർബന്ധമാക്കിയാതായി മസ്കറ്റ് നഗരസഭ. ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്തുന്നതിൻറെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളിൽ എത്തുന്ന ഭക്ഷണത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത്തിന്റെയും ഭാഗമായിട്ടാണ് മസ്കറ്റ് നഗരസഭയുടെ ഈ പുതിയ നിർദ്ദേശം....

Read moreDetails

വിനോദസഞ്ചാരികൾക്ക് ദുബായ് നഗരം ചുറ്റിക്കാണാൻ പുതിയ ടൂറിസ്റ്റ് ഓൺ ആൻഡ് ഓഫ് ബസ് അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും

വിനോദസഞ്ചാരികൾക്ക് ദുബായ് നഗരം ചുറ്റിക്കാണാൻ പുതിയ ടൂറിസ്റ്റ് ഓൺ ആൻഡ് ഓഫ് ബസ് അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓൺ ആൻഡ് ഓഫ് ബസ് സർവീസ് സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ്...

Read moreDetails

ട്രാഫിക് സിഗ്നലുകളിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകി സൗദി ട്രാഫിക് വിഭാഗം

ട്രാഫിക് സിഗ്നലുകളിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകി സൗദി ട്രാഫിക് വിഭാഗം. ട്രാഫിക് സിഗ്നലുകളുടെ 15 മീറ്ററിനുള്ളിൽ വാഹനം പാർക്ക് ചെയ്യരുതെന്നാണ് നിർദേശം. അതോടൊപ്പം സ്‌കൂൾ വിദ്യാർഥികൾക്കുള്ള നടപ്പാതയുടെ ഒന്നര മീറ്ററിനുള്ളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. പാലങ്ങളുടെ...

Read moreDetails

ഉംറ വിസയിൽ എത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിരോധിത വസ്തുക്കളുണ്ടെങ്കിൽ മുൻകൂട്ടി അധികൃതരെ അറിയിക്കണം

വിദേശത്തുനിന്നും സൗദി അറേബ്യയിലേക്ക് ഉംറ വിസയിൽ എത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിരോധിത വസ്തുക്കളുണ്ടെങ്കിൽ പ്രസ്തുത വിവരം മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. അല്ലാത്തപക്ഷം ഇത് സൗദി വിമാനത്താവളത്തിൽ എത്തുന്ന ഉംറ യാത്രക്കാർക്ക് പ്രയാസമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അത്തരക്കാരെ...

Read moreDetails
Page 71 of 205 1 70 71 72 205

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?