വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ
വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ. സൗദി വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സ്റ്റിയറിങ് വീലിൽ ഘടിപ്പിക്കുന്നത് ഉൾപ്പെടെ 13,763-ഓളം ഇനം മാഗ്നറ്റിക് ഫോൺ ഹോൾഡറുകളാണ് നിരോധിച്ചത്. അപകട സമയത്ത് എയർബാഗ് വിന്യസിക്കുമ്പോൾ, സ്റ്റിയറിങ്ങിൽ ഒട്ടിച്ചിരിക്കുന്ന...
Read moreDetails










