Tuesday, April 15, 2025
Online News

Online News

ഇന്ത്യയില്‍നിന്നും അബുദാബിയിലേയ്ക്ക് പുതിയ സര്‍വ്വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയില്‍നിന്നും അബുദാബിയിലേയ്ക്ക് പുതിയ സര്‍വ്വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് എല്ലാ ദിവസവും സര്‍വ്വീസ് നടത്തുക. ഓഗസ്റ്റ് 9 മുതല്‍ പുതിയ സര്‍വ്വീസ് ആരംഭിച്ചു. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് പ്രതിദിനം 2 സര്‍വ്വീസുകളാണ് അബുദാബിയിലേയ്ക്ക് ഉണ്ടായിരിക്കുക

Read moreDetails

സൗദിയില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക പരിശോധന; 20,471 വിദേശികള്‍ അറസ്റ്റിലായി

സൗദിയില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക പരിശോധന. വിവിധ പ്രവിശ്യകളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളില്‍ താമസ, തൊഴില്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,471 വിദേശികള്‍ അറസ്റ്റിലായി. ഇതില്‍ 12,972 ഇഖാമ നിയമലംഘകരും 4,812 അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും, 2,687 തൊഴില്‍...

Read moreDetails

ഒമാനില്‍ നേരിയ ഭൂചലനം

ഒമാനില്‍ നേരിയ ഭൂചലനം. സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലാണ് ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രതയും രണ്ട് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാത്രി 8.51നായിരുന്നു സംഭവം.

Read moreDetails

രാജഗിരിയില്‍ സംഗീത മഴ പെയ്യിച്ച് ശശാങ്ക് സുബ്രഹ്‌മണ്യം

കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിര്‍ന്ന കര്‍ണാടിക് ഓടക്കുഴല്‍ വിദ്വാന്‍ ശശാങ്ക് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി സംഘടിപ്പിച്ചു. വയലിനിസ്റ്റ് ആലങ്കോട് വി.എസ് ഗോകുല്‍, മൃദംഗ വിദ്വാന്‍ ഹരിഹരന്‍ ശങ്കരന്‍...

Read moreDetails

വരുന്നു ദുബായിൽ, “15 മിനിറ്റ് സിറ്റി “

വിവിധ ഗതാഗതമാർഗങ്ങളും സ്കൂൾ, ആശുപത്രി, പാർക്കുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും നടന്നെത്താവുന്ന ദൂരത്തിൽ ലഭ്യമായ ‘15 മിനിറ്റ് സിറ്റി’ ദുബായിൽ വരുന്നു. 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ ദുബായിൽ എക്സ്‌പോ 2020 ലോകമേള നടന്ന പ്രദേശത്താണ് ‘15...

Read moreDetails

ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർ 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടെ കൂട്ടണം

അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർ 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടെ കൂട്ടണമെന്ന 2025ലെ ഹജ്ജ് നയം ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രാലയം പുറത്തിറക്കി. നേരത്തെ ഈ നിബന്ധന 70...

Read moreDetails

ഒമാനിൽ റെസിഡൻസി പെർമിറ്റ് അപേക്ഷകരുടെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി ഇനി മുതൽ ട്യൂബർകുലോസിസ് പരിശോധന നടത്തും

ഒമാനിൽ റെസിഡൻസി പെർമിറ്റ് അപേക്ഷകരുടെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി ഇനി മുതൽ ട്യൂബർകുലോസിസ് പരിശോധന നടത്തും. പുതിയ വിസക്കും നിലവിലുള്ള വിസ പുതുക്കുന്നതിനും ടിബി പരിശോധന നിർബന്ധമാണ്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൈത്തണ്ടയിൽ ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ്...

Read moreDetails

സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ ലംഘിച്ച് ടാക്സിസേവനം നടത്തിയ 635 പേരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തു

സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ ലംഘിച്ച് ടാക്സിസേവനം നടത്തിയ 635 പേരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തുവെന്നു റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെയാണ് അതോറിറ്റി തീവ്രമായ പരിശോധനാ കാമ്പെയ്‌നുകൾ നടപ്പാക്കി ഇത്രയും പേരെ പിടികൂടിയത്. ലൈസൻസില്ലാതെ...

Read moreDetails

അബുദാബിയിൽ ജോലി നിർത്തിയിട്ടും കമ്പനി സിം 4 വർഷത്തോളം ഉപയോഗിച്ചു; സ്ത്രീക്ക് 1.18 ലക്ഷം ദിർഹം പിഴ

അബുദാബിയിൽ ജോലി ആവശ്യങ്ങൾക്കായി നൽകിയ സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലുടമ നൽകിയതാണു ഫോണും...

Read moreDetails

എമിറേറ്റിൽ നാലുപ്രദേശങ്ങളിൽ വൈദ്യുത ബസുകളിറക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

എമിറേറ്റിൽ നാലുപ്രദേശങ്ങളിലെ സാധാരണ ബസുകൾ നിർത്തലാക്കി പകരം വൈദ്യുത ബസുകളിറക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബിസിനസ് ബേ, അൽ ഗുബൈബ, അൽ സത്വ, അൽ ജാഫിലിയ എന്നീറൂട്ടുകളിലായിരിക്കും വൈദ്യുത ബസുകളിറക്കുക. ഇതിനായി 40 വൈദ്യുത ബസുകൾകൂടി ആർ.ടി.എ. പുതുതായി...

Read moreDetails
Page 70 of 205 1 69 70 71 205

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?