Tuesday, April 15, 2025
Online News

Online News

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ. നിബന്ധനകളിൽ ഏറ്റവും പ്രധാനം ഡ്രൈവര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നതാണെന്നു ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന വ്യക്തമായ പോലീസ് റെക്കോര്‍ഡ് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായിരിക്കണം. ഡ്രൈവര്‍മാര്‍ക്ക് സാധുവായ...

Read moreDetails

റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ

റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ. തലസ്ഥാന നഗരത്തിന്റെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി 13 ബില്യൺ...

Read moreDetails

സൗദി അറേബ്യയിലെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ

സൗദി അറേബ്യയിലെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് വിദേശ തൊഴിലാളികൾക്ക് കൂടി സഹായകമാകുന്ന സുപ്രധാന...

Read moreDetails

സൗദിയിൽ അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി പ്രഖാപിച്ചു

സൗദിയിൽ അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി പ്രഖാപിച്ചു. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയുമാണ്‌ പദ്ധതിക്ക് രൂപം നൽകിയത്. അടിസ്ഥാന...

Read moreDetails

കഴിഞ്ഞ ആറുമാസത്തിനിടെ സൗദി അറേബ്യയിലേക്ക് വിദേശത്തുനിന്ന് 4,12,399 ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തെന്ന് റിപ്പോർട്ട്

കഴിഞ്ഞ ആറുമാസത്തിനിടെ സൗദി അറേബ്യയിലേക്ക് വിദേശത്തുനിന്ന് 4,12,399 ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തെന്ന് റിപ്പോർട്ട്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറിനും കൈമാറ്റത്തിനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ‘മുസാനിദ്’ ഈ കാലയവളിൽ വലിയ മുന്നേറ്റമുണ്ടാക്കിയെന്നും സേവനങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ സംതൃപ്തി പരമാവധിയിലെത്തിക്കാനായെന്നും മാനവവിഭവ ശേഷി സാമൂഹികവികസന...

Read moreDetails

കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് ചെയ്തു

കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് ചെയ്തു. 170ഓളം യാത്രക്കാരാണ് മണിക്കൂറുകളായി മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്. പകരം വിമാനമെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇന്നലെ രാത്രി...

Read moreDetails

ജിദ്ദ അൽ-മനറാത്ത് ജില്ലയിലുള്ള അൽ-ബർമ മാർക്കറ്റിലെ ബ്ലോക്ക് 14-ൽ നിയമലംഘനം നടത്തി നിർമിച്ച സ്ഥപനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചു നീക്കം ചെയ്തു

ജിദ്ദ അൽ-മനറാത്ത് ജില്ലയിലുള്ള അൽ-ബർമ മാർക്കറ്റിലെ ബ്ലോക്ക് 14-ൽ നിയമലംഘനം നടത്തി നിർമിച്ച സ്ഥപനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചു നീക്കം ചെയ്തു. ഇത്തരത്തിലുള്ള 174 കടകളാണ് നീക്കം ചെയ്തത്. പ്രദേശത്തിന്റെ കാഴ്ചഭംഗിക്ക് ദോഷം ചെയ്യുന്നവയായിരുന്നു പൊളിച്ചു നീക്കം ചെയ്ത കടകൾ. യാതൊരു...

Read moreDetails

ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ

ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ. നാല്പത്തി മൂന്നുകാരിയായ യുഎഇ നിവാസി നൂറാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ 'സൂപ്പർ അർജന്റ്' കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്. യുഎഇയിൽ കരൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് അനുയോജ്യമായ...

Read moreDetails

താമസവിസ നിയമലംഘകർക്കായി യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്

താമസവിസ നിയമലംഘകർക്കായി യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണിത്. ഇതിനായി സെപ്തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെൻററുകളിൽ അപേക്ഷ ഫോം ലഭിക്കും. കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളിൽ തീർപ്പാക്കണം. അതേസമയം മടങ്ങിപ്പോയവർക്ക്...

Read moreDetails

ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി

ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി. ഹോട്ടലിലെ നൈറ്റ് ക്ലബ്ബിൽ ലേഡീസ് റൂമിൽ വെച്ചാണ് 28കാരിയായ മോറോക്കൻ സ്വദേശി സ്ത്രീയുടെ വിരൽ കടിച്ചു മുറിച്ചത്. ഈ വർഷം ഏപ്രിലിൽ...

Read moreDetails
Page 69 of 205 1 68 69 70 205

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?