Saturday, March 22, 2025
Online News

Online News

സൗദിയിൽ നാല് നഗരങ്ങളിൽ ടാക്‌സികൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു

സൗദിയിൽ നാല് നഗരങ്ങളിൽ ടാക്‌സികൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. റിയാദ്, മദീന, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് അപേക്ഷിക്കാനുള്ള അനുമതി ലഭിച്ചത്. മുമ്പ് ഈ നഗരങ്ങളിൽ ടാക്‌സികൾ വർധിച്ചതിനെ തുടർന്ന് പുതിയ ലൈസൻസുകൾ അനുവദിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ പുതിയ തീരുമാന...

Read moreDetails

ഒമാനിൽ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശം

ഒമാനിൽ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശം. അടുത്ത മാസം നാലു മുതൽ മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നാൽപ്പത് മിനിറ്റ് മുമ്പേ എത്തണമെന്ന് ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു. നിലവിൽ 20 മിനിറ്റ് മുൻപ് എത്തുന്ന രീതിയാണുള്ളത്....

Read moreDetails

ദുബൈയിൽ ഫുഡ് ഡെലിവറിക്ക് കൂടുതൽ റോബോട്ടുകളെ നിയോഗിക്കുന്നു

ദുബൈയിൽ ഫുഡ് ഡെലിവറിക്ക് കൂടുതൽ റോബോട്ടുകളെ നിയോഗിക്കുന്നു. ഇനി മുതൽ സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്ക് ഭക്ഷണമെത്തിക്കാൻ റോബോട്ടുകൾ എത്തും . നിലവിൽ സിലിക്കൺ ഒയാസിസിലാണ് ഓർഡർ ചെയ്യുന്ന ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റോബോട്ടുകൾ ഓടി നടക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഈ...

Read moreDetails

യു.എ.ഇയിൽ നവജാതശിശുക്കളിൽ നടത്തേണ്ട ആരോഗ്യ പരിശോധനകൾ സംബന്ധിച്ച് ദേശീയ മാർഗരേഖ പുറത്തിറക്കി

യു.എ.ഇയിൽ നവജാതശിശുക്കളിൽ നടത്തേണ്ട ആരോഗ്യ പരിശോധനകൾ സംബന്ധിച്ച് ദേശീയ മാർഗരേഖ പുറത്തിറക്കി. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് നവജാതരിൽ നടത്തേണ്ട മെഡിക്കൽ പരിശോധന സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങളുടെ ജനിതക വൈകല്യങ്ങളെ കുറിച്ച് ഡാറ്റാബേസ് തയാറാക്കാനാണ് മാർഗരേഖ ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇ രാജ്യത്തെ...

Read moreDetails

വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ

വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. മസ്കത്ത്, സലാല സെക്ടറുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സർവീസുകളിൽ ഓഫർ നിരക്കിൽ...

Read moreDetails

സ്വദേശിവത്ക്കരണം ശക്തമാക്കി ഒമാൻ

സ്വദേശിവത്ക്കരണം ശക്തമാക്കി ഒമാൻ. സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാരിന്റെ കരാറുകൾ ലഭിക്കില്ല. സർക്കാർ നിർദേശിച്ച കണക്കിലുള്ള ഒമാനി പൗരന്മാരെ നിയമിച്ചതായി ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് നേടുകയും വേണം. സർക്കാർ നിർദേശം നടപ്പാക്കുന്ന...

Read moreDetails

ജിദ്ദയിൽ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിങ്

ജിദ്ദയിൽ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിങ്. സ്പൈസ്ജെറ്റിൻറെ എസ് ജി 35 വിമാനമാണ് ഒന്നര മണിക്കൂറിലേറെ പറന്ന ശേഷം തിരികെ ജിദ്ദയിൽ സുരക്ഷിതമായി ഇറക്കിയത്. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

Read moreDetails

സൗദിയിൽ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ഇന്ത്യൻ യുവാവ് പിടിയിലായി

സൗദിയിൽ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ഇന്ത്യൻ യുവാവ് പിടിയിലായി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ നിന്നാണ് യുവാവിനെ അധികൃതർ പിടികൂടിയത്. പ്രതിയെ തുടർ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അധികൃതർ വ്യക്തമാക്കി. വ്യക്തികളെ ശല്യം ചെയ്യുകയും...

Read moreDetails

സെപ്റ്റംബർ ഒന്നുമുതൽ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കും

സെപ്റ്റംബർ ഒന്നുമുതൽ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഒമാൻ കസ്റ്റംസുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിക്കുന്നവരിൽനിന്ന് 1000 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ഈമാസം...

Read moreDetails

പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബൈയിലെ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബൈയിലെ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമാണ് ആർ.ടി.എ.യുടെ പുതിയ ബസുകളിൽ നടപ്പാക്കുന്നത്. ഇതിലൂടെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ സാധിക്കും. ഇതിന്റെ സെൻസറുകൾ ബസിൽ കയറുന്ന ഓരോയാത്രക്കാരന്റെയും കണക്കെടുക്കും. യാത്രക്കായി...

Read moreDetails
Page 68 of 198 1 67 68 69 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?