Sunday, March 23, 2025
Online News

Online News

ഒമാനിൽ ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം നടത്തിയ പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളാണ് പോലീസ് പിടികൂടിയത്. ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പ്രതികൾ പിന്തുടർന്ന ശേഷം...

Read moreDetails

അബുദാബി, യുഎഇ, ഷാർജ, ഫുജൈറ, എന്നിവയിടങ്ങളിൽ നേരിയ മഴ പെയ്തു

അബുദാബി, യുഎഇ, ഷാർജ, ഫുജൈറ, എന്നിവയിടങ്ങളിൽ നേരിയ മഴ പെയ്തു. ഷാർജയിലെ നഹ് വ, അബുദാബിയിലെ നോർത്ത് സക്കം ഫീൽഡ്, ഫുജൈറയിലെ ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ആകാശം ഭാഗികമായി മേഘാവൃതമാണെന്നും വരും ദിവസങ്ങളിലും വടക്ക്, കിഴക്ക് മേഖലകളിലും ദ്വീപുകളിലും...

Read moreDetails

ഷാർജയിൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വിമാന കമ്പനികൾ കു​റ​ച്ചു

ഷാർജയിൽ ശൈ​ത്യ​കാ​ല അവധിയും ക്രി​സ്മ​സും മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ​വിമാന കമ്പനികൾ കു​റ​ച്ചു. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലെ ടിക്കറ്റ് നി​ര​ക്കി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച ടിക്കറ്റ് നി​ര​ക്കാ​ണ് കു​റ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 1300...

Read moreDetails

ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്

ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്. 15 ലക്ഷം ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളിൽ നിന്നാണ് നികുതി ഈടാക്കുക. വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന് ലാഭത്തിന്റെ 15% കോർപറേറ്റ് നികുതി ഈടാക്കാൻ ധനമന്ത്രാലയം നിർദ്ദേശിച്ചു. കുവൈത്ത് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾ...

Read moreDetails

കുടുംബ സന്ദർശക വീസ മാർച്ച് 8 ന് പുനസ്ഥാപിച്ചതിനു ശേഷം ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്

കുടുംബ സന്ദർശക വീസ മാർച്ച് 8 ന് പുനസ്ഥാപിച്ചതിനു ശേഷം ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കുടുംബ സന്ദർശന വീസകളിൽ ഒരൊറ്റ നിയമലംഘനം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ...

Read moreDetails

കുവൈത്തിൽ സിവിൽ ഐ.ഡിയിൽ പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്തവരുടെ വിലാസങ്ങൾ റദ്ദാക്കി

കുവൈത്തിൽ സിവിൽ ഐ.ഡിയിൽ പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്തവരുടെ വിലാസങ്ങൾ റദ്ദാക്കി. 119 പേരുടെ വിലാസങ്ങള്ളാണ് റദ്ദാക്കിയത്. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി. രേഖകൾ നീക്കം ചെയ്യപ്പെട്ടവർ...

Read moreDetails

ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പുതിയ സര്‍ക്കുലറില്‍ ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പികാം. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയില്‍ ബിരുദപഠനതിനായി പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പാണിത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ നവംബര്‍ 30 വരെയാണ്...

Read moreDetails

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത്

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍. ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികളെ അറസ്റ്റ് ചെയ്യുകയ്യും നിയമനടപടികള്‍ക്ക് വിധേയമാക്കിയ ശേഷം നാടുകടത്തുകയും ചെയ്യുന്നതാണ്. സ്വദേശികളും വിദേശികളും സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് ആഭ്യന്തര...

Read moreDetails

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതി സ്ഥാനത്തുള്ളത്

പ്രവാസി മലയാളികളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതി സ്ഥാനത്തുള്ളത്. ഇവരില്‍ 700ഓളം പേര്‍ നഴ്സുമാരുമാണ്. വമ്പന്‍ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവന്നത്....

Read moreDetails

റിയാദിലെ മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ സ്ഥാപിച്ചു

റിയാദിലെ മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകള്‍ സ്ഥാപിച്ചു. ഇത്രയും കാമറകള്‍ ഒരുമിച്ച് നിരീക്ഷിക്കാന്‍ സംയോജിത സംവിധാനം റിയാദ് മെട്രോയിലെ മുഴുവന്‍ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ സുരക്ഷ...

Read moreDetails
Page 29 of 198 1 28 29 30 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?