Sunday, March 23, 2025
Online News

Online News

യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കും

യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കും. പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. പൊതുമാപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഇല്ലെങ്കില്‍ വന്‍ പിഴയടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ നല്‍കി. ആയിരക്കണക്കിന് പേര്‍ ഇതിനകം...

Read moreDetails

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

ഒമാനില്‍ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുസന്ദം ഗവര്‍ണറേറ്റിൽ, അല്‍ ഹജര്‍ പര്‍വതനിരകളുടെ ഭാഗങ്ങളിൽ, ഒമാന്‍ കടലിന്റെ ഭാഗങ്ങളിൽ, ചില താഴ്‌വരകളിലു മലയിടുക്കുകളിലും മഴ അനുഭവപ്പെട്ടേക്കും. മഴ...

Read moreDetails

ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു

ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അമീരി ദിവാൻ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18, 19 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കഴിഞ്ഞ് ഡിസംബര്‍ 22 ഞായറാഴ്ചയാകും...

Read moreDetails

ഷാർജയിലെ ദൈദിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കും

ഷാർജയിലെ ഉപനഗരമായ ദൈദിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ജനുവരി ഒന്ന് മുതൽ ഫീസ് ഈടാക്കും. അൽദൈദ് മുനിസിപ്പാലിറ്റിയാണ് പുതുവർഷത്തിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയത്. 1900 പൊതുപാർക്കിങ് സ്ഥലങ്ങളാണ് പെയ്ഡ് പാർക്കിങ് ചെയ്യേണ്ട ഇടങ്ങളായി മാറുന്നത്. ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുമായി...

Read moreDetails

കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്ന് മാസമാക്കും

കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്ന് മാസമാക്കും. വിസയുടെ കാലാവധി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി ചൂണ്ടിക്കാട്ടി. നേരത്തെ ഒരു മാസമാക്കി കുറച്ചിരുന്ന കുടുംബ സന്ദർശന വിസയാണ് ഇപ്പോൾ 3...

Read moreDetails

റിയാദ് മെട്രോ സർവീസ് റെഡ്, ഗ്രീൻ ട്രെയിനുകൾ ഡിസംബർ 15 ഞായറാഴ്ച ആരംഭിക്കും

റിയാദ് മെട്രോ സർവീസ് റെഡ്, ഗ്രീൻ ട്രെയിനുകൾ ഡിസംബർ 15 ഞായറാഴ്ച ആരംഭിക്കും. കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ട്രാക്കും കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ട്രാക്കിലുമാണ് ട്രെയിൻ സർവിസ് ആരംഭിക്കുക. റിയാദ് മെട്രോയിലെ ആറ് ട്രാക്കുകളളിൽ...

Read moreDetails

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി ദുബൈ അധികൃതർ

അവധിക്കാലം മുന്നിൽകണ്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി ദുബൈ അധികൃതർ. വൻ തിരക്ക് കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 13 മുതൽ 31 വരെ...

Read moreDetails

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻറെ മോചനം സംബന്ധിച്ച കേസ്‌ ഡിസംബർ 30 ന് പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻറെ മോചനം സംബന്ധിച്ച് വിധി നീട്ടി. മാറ്റി വെച്ച കേസ്‌ ഡിസംബർ 30 വ്യാഴാഴ്‌ച്ച രാവിലെ 11:30 ന് പരിഗണിക്കും എന്ന് കോടതി വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങൾ മൂലമാണ് കോടതി നടപടികൾ മാറ്റിവച്ചത്. റിയാദ് ജയിലിൽ...

Read moreDetails

സൗദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ ശമ്പളം പണമായി കൈമാറാൻ പാടില്ലെന്ന് നിർദ്ദേശം

സൗദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ ശമ്പളം പണമായി കൈമാറാൻ പാടില്ലെന്ന് മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പ്ലാറ്റ് ഫോമിന്റെ നിർദ്ദേശം. അംഗീകൃത ഡിജിറ്റൽ വാലറ്റ് വഴി മാത്രമേ ശമ്പളം നൽകാവൂ എന്ന് തൊഴിലുടമകൾക്ക് മുസാനെദ് പ്ലാറ്റ് ഫോം നിർദേശം നൽകി....

Read moreDetails

വീട്ടുജോലിക്കാരുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കി ദുബൈ അധികൃതർ

വീട്ടുജോലിക്കാരുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കി ദുബൈ അധികൃതർ. ദുബൈ നൗ സ്മാർട്ട് എന്ന ആപ്പ് വഴി ഇനി മുതൽ ജോലിക്കാരുമായി ബന്ധപ്പെട്ട നടപടികൾ വേഗം പൂർത്തിയാക്കാൻ സാധിക്കും. വീട്ടുജോലിക്കാരുടെ വിസാ അപേക്ഷ, വിസാ പുതുക്കൽ, റസിഡൻസ് അനുമതി റദ്ദാക്കൽ എന്നിവ മുതൽ...

Read moreDetails
Page 28 of 198 1 27 28 29 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?