ഡാളസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു: മുന്നറിയിപ്പുമായി അധികൃതര്‍
അമേരിക്കയില്‍ അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന മാറ്റം 100 മില്യണ്‍ അമേരിക്കക്കാരെ ഈയാഴ്ച്ച ബാധിക്കാമെന്ന നാഷനല്‍ വെതര്‍ സര്‍വീസിന്റെ മുന്നറിയിപ്പ് ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ 2022 സമ്മര്‍ സീസണിലെ സൂര്യതാപമേറ്റ് ആദ്യമരണം സംഭവിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ്....
Read moreDetails









