Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ജിദ്ദ സീസണിന്റെ ഭാഗമായി നഗരത്തിൽ പുതിയ വിനോദാനുഭവമാകാൻ ജിദ്ദ വിന്റർ വണ്ടർലാന്റ് ഒരുക്കുന്നു

December 16, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

ജിദ്ദ സീസണിന്റെ ഭാഗമായി നഗരത്തിൽ പുതിയ വിനോദാനുഭവമാകാൻ ജിദ്ദ വിന്റർ വണ്ടർലാന്റ് ഒരുക്കുന്നു. വിന്റർ ഫെസ്റ്റുകളുടെ പുത്തൻ കാഴ്ചകളും കളിയരങ്ങുകളും ഒരുക്കിയാണ് സന്ദർശകർക്കായി വണ്ടർലാൻഡ് വരുന്നത്. കിങ് അബ്ദുൽ അസീസ് റോഡിൽ കോർണിഷിന് സമീപം ഒരുക്കിയ കേന്ദ്രം ഡിസംബർ 19ന് ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര നിലവാരമുള്ള വിന്റർ ഫെസ്റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, മഞ്ഞുമൂടിയ ഒരു ഉത്സവ അന്തരീക്ഷമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. പ്രതിദിനം 15,000ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ വേദിയിൽ കുടുംബങ്ങൾക്കും മറ്റും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ പരിപാടികൾ അരങ്ങേരും. വിനോദങ്ങൾക്കായി ടോയ് ടൗൺ, നോർത്ത് പോൾ, വൈൽഡ് വിന്റർ, ഫ്രോസ്റ്റ് ഫെയർ എന്നിങ്ങനെ നാല് ഉപമേഖലകൾ സജ്ജീകരിച്ചിട്ടുണ്ട്. ഗെയിമുകളും മറ്റ് വിനോദാനുഭവങ്ങളും കൂടാതെ, നിരവധി ഷോപ്പുകളും റെസ്റ്റോറന്റുകളും വിന്റർ വണ്ടർലാൻഡിൽ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഷോപ്പിങ്, ഡൈനിംഗ് ഓപ്ഷനുകൾക്കൊപ്പം തത്സമയ സംഗീത പരിപാടികളും ഉത്സവ അലങ്കാരങ്ങളും ഇവിടെയുണ്ടാകും. ലോകോത്തര നിലവാരമുള്ള ഇവന്റുകൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ജിദ്ദയെ മാറ്റുന്നതിൽ വണ്ടർലാന്റും സുപ്രധാന പങ്ക് വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: city as part of the Jeddah season.Jeddah Winter Wonderlandpreparing to be a new entertainment experience
ShareTweetSendSend
Previous Post

പാം ജബൽ അലിയിലെ പുതിയ ലാൻഡ്മാർക്കായ ഫ്രൈഡേ മസ്ജിദിന്‍റെ രൂപരേഖ ഡെവലപ്പർമാരായ നഖീൽ പുറത്തിറക്കി

Next Post

54-ാം ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ

Next Post
ബഹ്‌റൈനിൽ തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി

54-ാം ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ

Leave Comment

RECOMMENDED NEWS

യാത്രക്കാര്‍ക്ക് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം

ദുബൈ വിമാനത്താവളം പൂർണമായും സാധാരണ നിലയിലായതായി അധികൃതർ

2 years ago
452
ദുബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

വിമാനത്തിൽ നൽകുന്ന ഭക്ഷണവിഭവങ്ങളിൽ പുത്തൻ മാറ്റങ്ങളൊരുക്കി എയർ ഇന്ത്യ

3 years ago
443
സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും

2 years ago
437
തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

അടുത്ത വർഷത്തേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ സജീവമാക്കി സൗദി അറേബ്യ

1 year ago
435

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?