Wednesday, December 17, 2025
Online News

Online News

ക്ലാസ്സിക്-വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യദിന റാലിയും

കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വാഹന ലോകത്തിന്റെ പൗഢിയും പാരമ്പര്യവും വിളിച്ചോതി ക്ലാസ്സിക് ആന്റ് വിന്റേജ് മോട്ടോര്‍ ക്ലബ്ബ് കേരള, ക്ലാസ്സിക്-വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിക്കുന്നു. എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാവിലെ...

Read moreDetails

യു എസിലേക്കു  ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നതിനു നിയന്ത്രണം

അമേരിക്കയിലേക്കു പറന്നെത്തുന്ന യാത്രക്കാർക്കു പല ഭക്ഷണ സാധനങ്ങളും കൊണ്ടുവരുന്നതിൽ നിന്നു വിലക്ക്. ഭക്ഷണ സാധനങ്ങളോടൊപ്പം രോഗാണുക്കളും വരുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി പി ബി) ഉദ്യോഗസ്ഥർ നൽകുന്ന താക്കീത്, കരയിലോ കടലിലോ ആകാശത്തു കൂടിയോ...

Read moreDetails

നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം: രണ്ടാം ഘട്ടത്തിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

കേരളത്തില്‍ നിന്നുളള നഴ്സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 300 നഴ്സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുക. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു...

Read moreDetails

മിസ് ഇന്ത്യ യു എസ് എ 2022 കിരീടം ചൂടി ആര്യ വല്‍വേക്കര്‍

ന്യു ജേഴ്സി: മിസ് ഇന്ത്യ യു എസ് എ 2022 കിരീടം ചൂടി വിര്‍ജീനിയ നിവാസി ആര്യ വല്‍വേക്കര്‍. ന്യൂ ജേഴ്‌സിയില്‍ നടന്ന 40-മത് വാര്‍ഷിക മത്സരത്തില്‍ വിര്‍ജിനിയയില്‍ നിന്ന് തന്നെയുള്ള സൗമ്യ ശര്‍മ്മ ഒന്നാം റണ്ണര്‍ അപ്പും ന്യൂ ജേഴ്‌സിയിലെ...

Read moreDetails

ഖത്തറിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരമൊരുങ്ങുന്നു

ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങള്‍ സംബന്ധിച്ച് നോര്‍ക്കാ റൂട്ട്സുമായി, ഖത്തര്‍ ആസ്ഥാനമായുളള എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്‍ ചര്‍ച്ച നടത്തി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നോര്‍ക്ക ആസ്ഥാനത്തായിരുന്നു ചര്‍ച്ച. വിദേശത്തുളള തൊഴില്‍...

Read moreDetails

ശക്തമായ മഴ: കേരളത്തിലുള്ള യു.എ.ഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കേരളത്തില്‍ തുടരുന്ന യു.എ.ഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ എംബസി. കനത്ത മഴയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുള്ളതിനാല്‍ യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡല്‍ഹിയിലെ യു.എ.ഇ എംബസി അറിയിച്ചു. ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച്...

Read moreDetails

യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു.

യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളെ അപേക്ഷിച്ച് ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95...

Read moreDetails

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര്‍ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍ (36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തില്‍...

Read moreDetails

യു.എ.ഇയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: വര്‍ക്ക് അറ്റ് ഹോം പ്രാബല്യത്തില്‍

യുഎഇയില്‍ പെയ്ത കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതീകൂലമായി ബാധിച്ചു. വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍...

Read moreDetails

നോർക്ക പ്രവാസി നിക്ഷേപസംഗമം മലപ്പുറത്ത്

നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപസംഗമം 2022' സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും...

Read moreDetails
Page 254 of 258 1 253 254 255 258

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?