Wednesday, March 26, 2025
Online News

Online News

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്‍ജിനില്‍ തീ പിടിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം പുലര്‍ച്ചെ രണ്ടരയോടെ അബുദാബിയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം...

Read moreDetails

നോര്‍ക്ക റൂട്ട്സിന്റെ പ്രവാസികൾക്കായുള്ള പ്രത്യേക ക്യാമ്പെയിന്‍ ആരംഭിച്ചു

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം നീണ്ടുനിക്കുന്ന പ്രത്യേക ക്യാമ്പെയിന്‍ ആരംഭിച്ചു. ഫെബ്രുവരി 28 വരെ ഐഡി കാര്‍ഡിനായി അപേഷിക്കാം. പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍. ആര്‍....

Read moreDetails

സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍. അനധികൃത ചികിത്സ നടത്തിയിരുന്ന ദമ്പതികളെക്കുറിച്ച് മക്ക ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും...

Read moreDetails

സൗദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നത് കുറഞ്ഞു

റിയാദ്: സൗദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നത് കുറഞ്ഞതായി കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പണമയക്കുന്നതില്‍ 10.6 ബില്യണ്‍ റിയാലിന്റെ കുറവുണ്ടായി. അതേ സമയം സൗദി പൗരന്മാര്‍ അയക്കുന്ന പണത്തില്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.2021നെ...

Read moreDetails

ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും

ദുബായ്: ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അഥോറിറ്റി അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് സേവനം ഉണ്ടായിരുന്നത്. ജനന,മരണ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റഡ്, ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാകുമെന്ന്...

Read moreDetails

യു എ ഇയിൽ അനധികൃത താമസക്കാരെ പിടികൂടി

ദുബായ്: യുഎഇയില്‍ 2022ല്‍ മാത്രമായി പതിനായിരത്തിലധികം അനധികൃത താമസക്കാരെ പിടികൂടിയെന്ന് അധികൃതര്‍. ആകെ 10,576 അനധികൃത താമസക്കാര്‍ക്കെതിരെയാണത്രേ ഒരു വര്‍ഷത്തിനുള്ളില്‍ നിയമനടപടി സ്വീകരിച്ചത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവര്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, വ്യാജമായി റെസിഡന്‍സ് പെര്‍മിറ്റോ വിസ ഉണ്ടാക്കി...

Read moreDetails

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള നടപടികൾ തുടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള 'മുസാനിദ് പ്ലാറ്റ്‌ഫോം' വഴിയാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. സൗദി...

Read moreDetails

യുഎഇയില്‍ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരും

ദുബായ്: യുഎഇയില്‍ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരുമെന്ന് എന്‍സിഎം അറിയിച്ചു. രാജ്യത്ത് ഈ മാസത്തെ ശരാശരി കൂടിയ താപനില 23°C മുതല്‍ 28°C വരെയും കുറഞ്ഞ താപനില 12°C നും 16°C നും ഇടയിലായിരിക്കുമെന്ന് എന്‍സിഎം കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മെഡിറ്ററേനിയന്‍...

Read moreDetails

സൗദിയില്‍ പ്രവാസികള്‍ ഇഖാമയുടെ പ്രിന്റ് ചെയ്ത കാര്‍ഡ് കൈവശം വെക്കല്‍ നിർബന്ധമില്ല

റിയാദ്: സൗദിയില്‍ പ്രവാസികള്‍ ഇഖാമയുടെ പ്രിന്റ് ചെയ്ത കാര്‍ഡ് കൈവശം വെക്കല്‍ നിര്‍ബന്ധമില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. പകരം സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഇഖാമ ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റോ പരിശോധനക്ക് വേണ്ടി ഇഖാമ ആവശ്യപ്പെട്ടാലും ഈ ഡിജിറ്റല്‍ ഇഖാമ കാണിച്ചാല്‍...

Read moreDetails

സൗദിയില്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഓട്ടോമാറ്റഡ് മോണിറ്ററിംഗ് സംവിധാനം പ്രാബല്യത്തില്‍ വന്നു

റിയാദ്: സൗദിയില്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഓട്ടോമാറ്റഡ് മോണിറ്ററിംഗ് സംവിധാനം പ്രാബല്യത്തില്‍. സ്‌കൂള്‍ ബസുകളെയും പ്രത്യേക ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന ബസുകളെയും നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം. നിയമ ലംഘനം കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബസ് പ്രവര്‍ത്തിപ്പിക്കുവാനുളള...

Read moreDetails
Page 185 of 199 1 184 185 186 199

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?