Pravasi Vision
Monday, November 16, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മസ്‌കത്ത് നൈറ്റ്സിന്റെ പ്രധാന വേദികളിലേക്ക് 20 ലക്ഷം സന്ദർശകരെത്തുമെന്ന് പ്രതീക്ഷ

January 3, 2026
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
439
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
438

കഴിഞ്ഞ ദിവസം തുടങ്ങിയ മസ്‌കത്ത് നൈറ്റ്സിന്റെ പ്രധാന വേദികളിലേക്ക് 20 ലക്ഷം സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. വിദേശത്തു നിന്നുള്ള അന്വേഷണങ്ങളും ബുക്കിങ്ങുകളും ഗണ്യമായി വർധിച്ചതായും ഇത് ഒമാനിലേക്കുള്ള ടൂറിസത്തിൽ വർധനവിന് കാരണമാകുമെന്നും സംഘാടക സമിതി അംഗം കൂട്ടിച്ചേർത്തു. കഴിഞ്ഞ മസ്‌കത്ത് നൈറ്റ്സിന് പത്ത് ലക്ഷത്തിലധികം സന്ദർശകരെത്തിയെന്നും ചൂണ്ടിക്കാട്ടി. സംസ്‌കാരം, പൈതൃകം, ഇൻഫോടെയ്ൻമെന്റ്, വിനോദം, ഉല്ലാസം, പാചകം എന്നിവങ്ങനെയുള്ള മേഖലകളിലായി മാസം നീണ്ടുനിൽക്കുന്നതാണ് മസ്‌കത്ത് നൈറ്റ്‌സ്. അൽ ഖുറം നാച്ച്വറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത്, അൽ സീബ് ബീച്ച് , ഖുറയ്യാത്ത്, വാദി അൽ ഖൂദ് എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ഇവിടെ സജ്ജീകരിച്ച പവലിയനുകളിലേക്കും കിയോസ്‌ക്കുകളിലേക്കും വ്യാഴാഴ്ച വൈകുന്നേരം മുതൽ സന്ദർശകർക്ക് പ്രവേശനം നൽകി തുടങ്ങിയിട്ടുണ്ട്. മസ്‌കത്ത് മുനിസിപ്പാലിറ്റിയുമായി കൈകോർത്ത നിരവധി ഷോപ്പിങ് മാളുകൾ ഈ മാസം മുഴുവൻ പ്രത്യേക പ്രമോഷനുകളും വിനോദങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Tags: attract 2 million visitors to main venuesMuscat Nights expected
ShareTweetSendSend
Previous Post

പുതുവർഷത്തിൽ യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസമായി ഇന്ധനവില കുറച്ചു

Next Post

2025 ൽ ഖത്തറിലെത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികൾ

Next Post
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

2025 ൽ ഖത്തറിലെത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികൾ

Leave Comment

RECOMMENDED NEWS

യുഎഇയില്‍ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരും

യുഎഇയില്‍ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരും

4 years ago
435
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

2 years ago
436
ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി

ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി

3 years ago
431
സൗദിയിലെ അൽ ജൗഫിന് പുതിയ വിമാനത്താവളം

സൗദിയിലെ അൽ ജൗഫിന് പുതിയ വിമാനത്താവളം

10 months ago
446

FOLLOW US

  • 135 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?