Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News Covid News

യുഎഇയിൽ ജനസംഖ്യ 1.12 കോടിയിലെത്തി; ദുബായിൽ ആദ്യമായി 40 ലക്ഷം കടന്നു

September 20, 2025
in Covid News, National, News, Travel, world
0
Share on FacebookShare on Twitter

ദുബായ്: യുഎഇയിലെ ജനസംഖ്യയിൽ കാര്യമായ വർധന രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ 5.7 ശതമാനം ഉയർന്ന് 1.12 കോടിയിലെത്തി. ഇതിൽ മുക്കാൽ പങ്കും പ്രവാസികളാണ്. കഴിഞ്ഞ വർഷം മാത്രം 6.15 ലക്ഷം ആളുകളാണ് പുതുതായി രാജ്യത്തെത്തിയത്.

ജനസംഖ്യ ഘടന

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

യുഎഇയിലെ ജനസംഖ്യയിൽ 64 ശതമാനവും പുരുഷന്മാരാണ്, ഏകദേശം 70.23 ലക്ഷം പേർ. സ്ത്രീകളുടെ എണ്ണം 40.59 ലക്ഷമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണത്തിൽ 5.7 ശതമാനം വർധനയുണ്ടായപ്പോൾ സ്ത്രീകളുടെ എണ്ണം 5.8 ശതമാനം ഉയർന്നു.

അബുദാബിയിലും ദുബായിലും വളർച്ച

തലസ്ഥാന എമിറേറ്റായ അബുദാബിയിൽ സ്ഥിര താമസക്കാരുടെ എണ്ണം കഴിഞ്ഞ വർഷം 7.5 ശതമാനം വർധിച്ചു. 2023-ൽ 38 ലക്ഷമായിരുന്നത് കഴിഞ്ഞ വർഷം 41.4 ലക്ഷമായി ഉയർന്നു.

അതേസമയം, ദുബായിലെ ജനസംഖ്യ ആദ്യമായി 40 ലക്ഷം കടന്നു. നിലവിൽ 40,06,656 പേരാണ് ദുബായിലുള്ളത്. കഴിഞ്ഞ 25 വർഷത്തിനിടെ 317 ശതമാനത്തിന്റെ വളർച്ചയാണ് ദുബായിലെ ജനസംഖ്യയിലുണ്ടായത്. ദുബായ് 2040 നഗരാസൂത്രണ പദ്ധതിയുടെ ഭാഗമായി, 2040-ഓടെ ദുബായ് ജനസംഖ്യ 58 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വളർച്ച രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിലെ മുന്നേറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Tags: UAE population reaches 1.12 crore; 40 lakh for the first time in Dubai
ShareTweetSendSend
Previous Post

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സുരക്ഷിതം: ലോകത്ത് നാലാമതായി ഒമാൻ, അറബ് മേഖലയിൽ ഒന്നാമത്

Next Post

ദുബായ് വിസ അപേക്ഷകൾക്ക് പാസ്‌പോർട്ട് കവർ പേജ് നിർബന്ധമാക്കി

Next Post
യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി എവിടെ നിന്നും പുതുക്കാം

ദുബായ് വിസ അപേക്ഷകൾക്ക് പാസ്‌പോർട്ട് കവർ പേജ് നിർബന്ധമാക്കി

Leave Comment

RECOMMENDED NEWS

ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ഇന്ധന വില കുറച്ച് യുഎഇ

ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ഇന്ധന വില കുറച്ച് യുഎഇ

11 months ago
434
ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍ നാളെമുതല്‍

ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍ നാളെമുതല്‍

5 years ago
437
രാജ്യത്തെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക സ്മാരകങ്ങളായ ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുനഃസ്ഥാപിക്കാനൊരുങ്ങുന്നു

രാജ്യത്തെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക സ്മാരകങ്ങളായ ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുനഃസ്ഥാപിക്കാനൊരുങ്ങുന്നു

12 months ago
433
വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്

ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 23,050 പരിശോധനകൾ നടത്തി

2 years ago
433

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?