Pravasi Vision
Friday, November 20, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ എ.ഐ

July 7, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
439
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
438

സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ എ.ഐ. പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. ഫെഡറൽ ഗവർമെന്റ് സ്ട്രാറ്റജിക് പ്ലാൻ എന്ന പേരിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് പദ്ധതി പ്രഖ്യാപിച്ചത്. മികച്ചതും വേഗതയേറിയതും കാര്യക്ഷമവുമായ സർക്കാറിനെ സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ദൈർഘ്യമേറിയ നടപടിക്രമങ്ങൾ ഇല്ലാതാക്കി ഉപഭോക്താക്കളിലേക്ക് ഏറ്റവും വേഗത്തിൽ എത്തിച്ചേരുന്നതിനുള്ള സംവിധാനമായിരിക്കുമിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നിർമിത ബുദ്ധി ഇതിനകം യു.എ.ഇ സർക്കാറിൽ സംയോജിപ്പിച്ചിട്ടുണ്ട്. നിയമ മേഖലക്കായി ഈ സാങ്കേതിക വിദ്യ നിലവിൽ ഉപയോഗിക്കുന്നുണ്ട്. മന്ത്രിസഭ ഉൾപ്പെടെ ഉന്നത സമിതികളിൽ ഉപദേശക അംഗമായി നിർമിത ബുദ്ധിയെ നിയോഗിക്കുമെന്ന് യു.എ.ഇ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാലയങ്ങളിൽ കിൻറർഗാർട്ടൻ മുതൽ എ.ഐ പഠിപ്പിക്കുന്ന ലോകത്തെ ആദ്യ രാജ്യം കൂടിയാണ് യു.എ.ഇ.

Tags: AIAI to make government services easier
ShareTweetSendSend
Previous Post

സൗദിയിൽ തൊഴിൽ വർക്ക് പെർമിറ്റുകളെ തരം തിരിക്കുന്നു

Next Post

ദുബൈയിലെ താമസമേഖലയായ അൽഖൈൽ ഗേറ്റിൽ 24 മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തി

Next Post
ദുബൈയിലെ താമസമേഖലയായ അൽഖൈൽ ഗേറ്റിൽ 24 മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തി

ദുബൈയിലെ താമസമേഖലയായ അൽഖൈൽ ഗേറ്റിൽ 24 മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തി

Leave Comment

RECOMMENDED NEWS

ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

പുരുഷ നഴ്സുമാർക്ക് യുഎഇയിൽ അവസരം

3 years ago
439
ദുബായിൽ കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവീസുകളിൽ ചിലത് ബുധനാഴ്ച ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു

ദുബായിൽ കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവീസുകളിൽ ചിലത് ബുധനാഴ്ച ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു

3 years ago
434
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

3 years ago
441
ഖത്തറിൽ പൊതു അവധി പ്രഖ്യാപനം

ഖത്തറിൽ പൊതു അവധി പ്രഖ്യാപനം

2 years ago
439

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?