Pravasi Vision
Thursday, May 14, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ തൊഴിൽ വർക്ക് പെർമിറ്റുകളെ തരം തിരിക്കുന്നു

July 7, 2025
in News
0
Share on FacebookShare on Twitter

സൗദിയിൽ തൊഴിൽ വർക്ക് പെർമിറ്റുകളെ തരം തിരിക്കുന്നു. ഉയർന്ന വൈദ​ഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വർക്ക് പെർമിറ്റുകൾ തിരിക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിൻറേതാണ് നടപടി. ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, തൊഴിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. സൗദിയിൽ തൊഴിലെടുക്കുന്ന വിദേശികളുടെ വർക്ക് പെർമിറ്റുകളിലാണ് മാറ്റം വരുന്നത്. തൊഴിലാളികളെ കഴിവുകളുടെ അടിസ്ഥാനത്തിലാണ് തട്ടുകളാക്കി തരം തിരിക്കുന്നത് . ഘട്ടം ഘട്ടമായാണ് പരിഷ്കരണം നടപ്പിലാക്കുന്നത്. രാജ്യത്ത് നിലവിലുള്ള വിദേശികളുടെ വർക്ക് പെർമിറ്റുകൾ തരംതിരിക്കുന്നതിനുള്ള സാങ്കേതിക വികസനം കഴിഞ്ഞ മാസത്തോടെ പൂർത്തിയായി. ജൂലൈ 1 മുതൽ രാജ്യത്തേക്ക് പുതുതായി എത്തുന്ന വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകളിലും നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യവും അനുഭവപരിചയവും തൊഴിൽ വിപണിയിലേക്ക് കൈമാറ്റം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

 

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
434
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434
Tags: categorizing work permitssaudi arabia
ShareTweetSendSend
Previous Post

വിമാനത്തിൽ നൽകുന്ന ഇന്റർനെറ്റ് സേവനത്തിൽ ഒന്നാമതെത്തി ഖത്തർ എയർവേസ്

Next Post

സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ എ.ഐ

Next Post
അലിഫ് ആവിഷ്‌കരിച്ച് ദുബൈ ഭരണകൂടം

സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ എ.ഐ

Leave Comment

RECOMMENDED NEWS

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

സൗദിയില്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമത്വം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി

3 years ago
438
വിദേശ സർവകലാശാല സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി

വിദേശ സർവകലാശാല സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി

1 year ago
436
ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ഒമാൻ പൗരന്മാരും പ്രവാസികളും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം

ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ഒമാൻ പൗരന്മാരും പ്രവാസികളും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം

2 years ago
436
പഞ്ച്ഷിർ വാലി പൂർണമായും പിടിച്ചെടുത്തെന്ന് താലിബാൻ അവകാശപ്പെടുന്നതായി റിപ്പോർട്ട്

പഞ്ച്ഷിർ വാലി പൂർണമായും പിടിച്ചെടുത്തെന്ന് താലിബാൻ അവകാശപ്പെടുന്നതായി റിപ്പോർട്ട്

5 years ago
462

FOLLOW US

  • 137 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?