Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തിൽ ചാരിറ്റി സംഘടനകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാമൂഹികകാര്യ മന്ത്രാലയം

July 1, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

കുവൈത്തിലെ ചാരിറ്റി മേഖലയിലെ സുതാര്യത ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സാമൂഹികകാര്യ മന്ത്രാലയം. രാജ്യത്തെ ലൈസൻസുള്ള ചാരിറ്റബിൾ സൊസൈറ്റികളുടെ സംഭാവന ശേഖരണവും പ്രവർത്തന നടത്തിപ്പും നിയന്ത്രിക്കുന്ന നടപടികൾ പുതുക്കിയ ചട്ടക്കൂടിൽ ഉൾപ്പെടുന്നു. ധനസമാഹരണ പ്രവർത്തനങ്ങൾ പൂർണ്ണമായും അംഗീകൃത ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന വ്യവസ്ഥയിൽ, ചാരിറ്റബിൾ സൊസൈറ്റികൾക്ക് സംഭാവനകൾ ശേഖരിക്കുന്നതിനുള്ള ലൈസൻസ് പുനരാരംഭിക്കുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. മന്ത്രാലയം ഔപചാരികമായി ലൈസൻസ് ചെയ്തിട്ടുള്ള ചാരിറ്റബിൾ പ്രോജക്ടുകളിലേക്കാണ് സംഭാവനകൾ സ്വീകരിക്കേണ്ടത്. ലൈസൻസുള്ള സൊസൈറ്റികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ സംഭാവന ലിങ്കുകൾ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യക്തിഗത കേസുകൾക്കായി ഏതെങ്കിലും പ്രത്യേക സംഭാവന ലിങ്ക് സൃഷ്ടിക്കുന്നതിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഫണ്ട്‌റൈസിം​ഗിനായി ചാരിറ്റബിൾ സംഘടനകൾ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, പബ്ലിസിറ്റി ഏജൻസികൾ അല്ലെങ്കിൽ വ്യക്തിഗത മാർക്കറ്റർമാരുമായി കരാറിൽ ഏർപ്പെടുന്നത് മന്ത്രാലയം വിലക്കിയിട്ടുണ്ട്. അതുപോലെ, സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ അല്ലെങ്കിൽ പ്രാസം​ഗികർ എന്നിവരുമായുള്ള പങ്കാളിത്തത്തിനും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടിയിരിക്കണം.

Tags: charity organizations in Kuwaitimposes new restrictionsMinistry of Social Affairs
ShareTweetSendSend
Previous Post

സൗദി അറേബ്യയിൽ വേനൽച്ചൂട് കനക്കുന്നു

Next Post

അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം

Next Post
അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം

അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം

Leave Comment

RECOMMENDED NEWS

എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് വിമാനക്കമ്പനി

എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് വിമാനക്കമ്പനി

4 years ago
441
ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷ

കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മാരിടൈം ഏരിയയിൽ വിപുലമായ സുരക്ഷാ-ട്രാഫിക് ക്യാമ്പയിൻ

4 months ago
434
അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം.

കുവൈത്തിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പ്രവാസികൾക്ക് അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ

2 years ago
434
കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

4 years ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?