Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം

July 1, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം. 20 വർഷത്തെ ജയിൽ ശിക്ഷയിൽ 19 വർഷം പൂർത്തിയാക്കിയ സാഹചര്യവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് മോചിപ്പിക്കണം എന്നാണ് ആവശ്യപ്പെടുക. റിയാദ് ഗവർണർക്കാണ് ദയാ ഹർജി സമർപ്പിക്കുക. മെയ് 26നായിരുന്നു റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽ മോചനം നീളാനും സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് ദയാ ഹർജി നൽകുന്നത്. ആവശ്യമായ തടർ നീക്കങ്ങൾ വേഗം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി വ്യക്തമാക്കി.

Tags: Abdul Rahim's releaseMove to submit clemency petition to Riyadh Governor
ShareTweetSendSend
Previous Post

കുവൈത്തിൽ ചാരിറ്റി സംഘടനകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാമൂഹികകാര്യ മന്ത്രാലയം

Next Post

ശനിയാഴ്ച വരെ കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

Next Post
കുവൈത്തിൽ വരും ദിവസങ്ങളിൽ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽഅലി

ശനിയാഴ്ച വരെ കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

Leave Comment

RECOMMENDED NEWS

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ ലംഘിച്ച് ടാക്സിസേവനം നടത്തിയ 635 പേരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തു

2 years ago
436
ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

യുഎഇയിൽ സ്പോൺസർ അറിയാതെ ജോലി ചെയ്താൽ വീസ റദ്ദാക്കും;തൊഴിൽ കരാറിലെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ല

3 years ago
444
കുവൈത്തില്‍ വാരാന്ത്യം പകല്‍ സമയത് മിതമായ കാലാവസ്ഥയും രാത്രി തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

കുവൈത്തില്‍ വാരാന്ത്യം പകല്‍ സമയത് മിതമായ കാലാവസ്ഥയും രാത്രി തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

2 years ago
436
ദുബായ്: 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ്

ദുബായ്: 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ്

5 years ago
455

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?