Pravasi Vision
Friday, May 15, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മറന്നുവെച്ചത് 20 ലക്ഷം ദിർഹം , രക്ഷയായത് ദുബൈയുടെ ‘സ്മാർട്’ മാതൃക

January 23, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
434
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

ദുബൈയിലെ ടാക്സികൾ വേഗതയ്ക്കും വിശ്വാസ്യതയ്ക്കും മാത്രമല്ല, യാത്രക്കാർ മറന്നുവെക്കുന്ന സാധനങ്ങൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്നതിലും ലോകത്തിന് മാതൃകയാകുന്നു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ൽ മാത്രം ദുബൈ ടാക്സികളിൽ യാത്രക്കാർ മറന്നുവെച്ചത് 1,04,162 സാധനങ്ങളാണ്. ഫോണും പാസ്പോര്‍ട്ടും ലാപ്ടോപ്പുമടക്കമാണ് യാത്രക്കാര്‍ മറന്നുവെച്ചത്. വിവിധ കറൻസികളിലായി ഏകദേശം 20 ലക്ഷത്തിലധികം ദിർഹവും മറന്നുവെച്ചവയിൽ പെടുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 35,000 ഇലക്ട്രോണിക് ഉപകരണങ്ങൾ, പാസ്‌പോർട്ടുകൾ, ഐഡന്‍റിറ്റി കാർഡുകൾ എന്നിവയുൾപ്പെടെ 3,000ത്തോളം ഔദ്യോഗിക രേഖകൾ, കൂടാതെ സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. ആർടിഎയുടെ കാര്യക്ഷമമായ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ സംവിധാനം വഴി ഭൂരിഭാഗം സാധനങ്ങളും ഉടമസ്ഥർക്ക് വേഗത്തിൽ തിരികെ നൽകാൻ സാധിക്കുന്നുണ്ട്. പലപ്പോഴും പരാതി നൽകി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സാധനങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്ന് ആർടിഎ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീര അൽ ശൈഖ് വ്യക്തമാക്കി.

Tags: Forgotten 2 million dirhamssaved by Dubai's 'smart' model
ShareTweetSendSend
Previous Post

വണ്ടിയോടിക്കുന്നതിനിടെ ഡ്രൈവരുടെ ഗുരുതര നിയമലംഘനം

Next Post

സൗദിയിൽ കെട്ടിട നിർമാണ ചെലവുകൾ വർധിച്ചതായി റിപ്പോർട്ട്

Next Post
ഒമാനിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചത് 24000 പരാതികൾ

സൗദിയിൽ കെട്ടിട നിർമാണ ചെലവുകൾ വർധിച്ചതായി റിപ്പോർട്ട്

Leave Comment

RECOMMENDED NEWS

ലഹരിമരുന്ന് കടത്ത്; 4 വനിതകൾക്ക് ജീവപര്യന്തം തടവ്

ജീവനക്കാരികള്‍ക്ക് മൂന്ന് വര്‍ഷം വരെ അവധി

1 year ago
435

Indonesian Shuttlers Win Two Titles at 2017 World Junior Championships

5 years ago
435
സൗദിയിൽ പ്രവാസികൾക്കടക്കം നാല് ദിവസത്തേക്ക് ഈദുൽ ഫിത്വർ അവധി

സൗദിയിൽ പ്രവാസികൾക്കടക്കം നാല് ദിവസത്തേക്ക് ഈദുൽ ഫിത്വർ അവധി

3 years ago
440
ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു

11 months ago
437

FOLLOW US

  • 137 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?