Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കാർഡുകൾ ഉപയോഗിച്ചുള്ള പണമടയ്ക്കലുകൾക്ക് അധിക ചാർജ് ഈടാക്കുന്നത് നിരോധിച്ച് കുവൈത്ത്

December 30, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് കുവൈത്ത് സെൻട്രൽ ബാങ്ക് കർശനമായി നിരോധിച്ചു. ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും കൈമാറി. സാധനങ്ങൾ വാങ്ങുമ്പോഴോ സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ കാർഡ് പേയ്‌മെന്റുകൾക്ക് വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് കമ്മീഷനോ മറ്റ് സർവീസ് ചാർജുകളോ ഈടാക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഷോപ്പുകളിലെ പി.ഒ.എസ് മെഷീനുകൾ, ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേകൾ, ഇലക്ട്രോണിക് വാലറ്റുകൾ എന്നിവ വഴി നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഈ നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ പേയ്‌മെന്റ് സേവനങ്ങൾ റദ്ദാക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. ബാങ്കുകളും വ്യാപാരികളും തമ്മിലുള്ള നിലവിലെ കരാറുകളിൽ ഈ നിബന്ധന ഉൾപ്പെടുത്തി പുതുക്കി നൽകാൻ സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചു. പലയിടങ്ങളിലും കാർഡ് ഉപയോഗിക്കുമ്പോൾ 100 ഫിൽസോ മറ്റോ അധികമായി ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സെൻട്രൽ ബാങ്കിന്റെ ഈ നടപടി. ഉപഭോക്താക്കൾ ഇനി മുതൽ അത്തരം അധിക തുക നൽകേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags: kuwaitsurcharges on card payments
ShareTweetSendSend
Previous Post

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ

Next Post

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി

Next Post
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിൽ ഇനി മുതൽ വാറ്റ് നികുതി ഏർപ്പെടുത്തും

വാഹനമോടിക്കുമ്പാൾ റോഡിൽ വെച്ച് മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണെന്ന് സൗദി ട്രാഫിക് അധികൃതർ

3 years ago
461
സൗദിയിൽ ഒരാഴ്ചക്കിടെ 14,529 പ്രവാസി നിയമ ലംഘകർ പിടിയിൽ

സൗദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,000 നിയമലംഘകർ അറസ്റ്റിൽ

1 year ago
437
സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

2 years ago
444
കുവൈത്തിൽ നവംബർ 1 മുതൽ പുതിയ തൊഴിൽ നിയമം

കുവൈത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രതിസന്ധിയിൽ

10 months ago
433

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?