Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

പാഴ്സൽ ഡെലിവറി സേവനങ്ങൾക്ക് നാഷണൽ അഡ്രസ്സ് നിർബന്ധമാക്കി സൗദി അറേബ്യ

December 18, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

പാഴ്സൽ ഡെലിവറി സേവനങ്ങൾക്ക് നാഷണൽ അഡ്രസ്സ് നിർബന്ധമാക്കി സൗദി അറേബ്യ. അടുത്ത വർഷം തുടക്കത്തോടെ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. അഡ്രസ്സ് ഇല്ലാത്തവർ അബ്‌ഷർ അടക്കമുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വിലാസം കരസ്ഥമാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ ഓരോ വീടിനും, സ്ഥാപനത്തിനും, വ്യക്തികൾക്കും സർക്കാർ നൽകുന്ന ഔദ്യോഗികവും ഏകീകൃതവുമായ വിലാസമാണ് നാഷണൽ അഡ്രസ്സ്. ജനുവരി ആദ്യം മുതൽ അഥവാ 15 ദിവസങ്ങൾക്ക് ശേഷം നാഷണൽ അഡ്രസ്സ് ഉള്ളവർക്ക് മാത്രമായിരിക്കും പാഴ്സൽ ഡെലിവറി സേവനങ്ങൾ ലഭ്യമാകുക. നിയമം പ്രാബല്യത്തിലായാൽ ഡെലിവറി സ്ഥാപനങ്ങൾക്ക് നാഷണൽ അഡ്ഡ്രസ്സ്‌ ഇല്ലാത്ത പാഴ്സലുകൾ സ്വീകരിക്കുകയോ, ഗതാഗതം നടത്തുകയോ, ഡെലിവർ ചെയ്യുകയോ അസാധ്യമാകും. അബ്‌ഷർ, തവക്കൽനാ, സിഹത്തി, സൗദി പോസ്റ്റ് തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നിലവിൽ നാഷണൽ അഡ്രസ്സ് ലഭ്യമാക്കാം. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, പാഴ്സൽ ഡെലിവറി വേഗത്തിലാക്കുക, ഡെലിവറി സമയത്തെ അനാവശ്യ ഫോൺ വിളികളും ആശയക്കുഴപ്പങ്ങളും കുറയ്ക്കുക, പ്രവർത്തന കാര്യക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം.

Tags: national address mandatory for parcel delivery servicessaudi arabia
ShareTweetSendSend
Previous Post

കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന

Next Post

ദുബൈയിലെ സ്‌കൂളുകളിൽ വെള്ളിയാഴ്ചയിലെ അധ്യയനസമയം മാറുന്നു

Next Post
അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും

ദുബൈയിലെ സ്‌കൂളുകളിൽ വെള്ളിയാഴ്ചയിലെ അധ്യയനസമയം മാറുന്നു

Leave Comment

RECOMMENDED NEWS

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

3 years ago
434
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഒമാനില്‍ ഈ വര്‍ഷം 440 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും

12 months ago
435
സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽവേ സ്ഥാപിക്കാൻ ഒരുക്കം

സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽവേ സ്ഥാപിക്കാൻ ഒരുക്കം

10 months ago
435
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

ഒമാനിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 1,551 പ്രവാസികൾ മസ്‌കത്ത് ഗവർണറേറ്റിൽ അറസ്റ്റിലായി

2 years ago
434

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?