Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയില്‍ ടാക്‌സി മേഖലകളില്‍ പുതിയ നിയമങ്ങള്‍

October 27, 2025
in News, world
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

റിയാദ്: വിമാനത്തവള ടാക്‌സി , പൊതു ടാക്‌സി എന്നി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുതിയ നിയന്ത്രണങ്ങളും ചുമതല നിര്‍വ്വഹണ ചട്ടങ്ങളും അംഗീകരിച്ചു. യാത്രക്കാരുടെ സംരക്ഷണവും സേവന നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഈ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും പിഴയും അടങ്ങിയ പുതിയ നിയമം. ഈ ലംഘനങ്ങളെ ചെറുത് വലുത് എന്നിങ്ങനെയായി തരംതിരിച്ച് പട്ടിക നല്‍കിയിട്ടുണ്ട്. 1,600 റിയാല്‍ വരെ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തും, ലംഘനത്തിന്റെ തോതനുസരിച്ച് ഇത് അഞ്ചിരട്ടി വരെ പിഴ വര്‍ധിക്കാനും സാധ്യതയുണ്ട്. കൂടാതെ, വാഹനം കണ്ടുകെട്ടല്‍, അഞ്ച് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഷന്‍, സൗദി പൗരന്മാരല്ലാത്തവര്‍ക്ക് നാടുകടത്തല്‍ എന്നിവയും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. നിരക്കില്‍ ക്രമകേട് കാണിക്കുക, യൂണിഫോം ധരിക്കാതിരിക്കുക, വാഹനത്തിന്റെ വൃത്തി പാലിക്കാതിരിക്കുക എന്നിവയാണ് വലിയ ലംഘനത്തില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ചെറിയ ലംഘനത്തില്‍ ഉള്‍പ്പെടുന്നത് ഡ്രൈവര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിന്റെ കാലതാമസം, യത്രക്കാര്‍ മറന്നുവെച്ച സാധനങ്ങള്‍ തിരികെ നല്‍കാന്‍ സാധിക്കാതിരിക്കുക എന്നിവയാണ്. ചെറിയ ലംഘനങ്ങള്‍ വരുത്തിയവര്‍ക്ക് തിരുത്തുന്നതിനായി ഏഴ് ദിവസം വരെ സമയം നല്‍കും. ഈ മേഖലയില്‍ പണിയെടുക്കുന്ന പ്രവാസികള്‍ക്കും ഈ പുതിയ നിയമം ബാധകമായിരിക്കുവെന്ന് അധികൃതര്‍ ഓർമിപ്പിച്ചു.

Tags: rules for taxissaudi arabia
ShareTweetSendSend
Previous Post

കുവൈത്തിൽ നവംബർ 1 മുതൽ പുതിയ തൊഴിൽ നിയമം

Next Post

മലയാളി നഴ്‌സിന്റെ കൈത്താങ്ങ്: ആന്ധ്ര സ്വദേശി സുരക്ഷിതനായി നാട്ടിലെത്തി

Next Post
മലയാളി നഴ്‌സിന്റെ കൈത്താങ്ങ്: ആന്ധ്ര സ്വദേശി സുരക്ഷിതനായി നാട്ടിലെത്തി

മലയാളി നഴ്‌സിന്റെ കൈത്താങ്ങ്: ആന്ധ്ര സ്വദേശി സുരക്ഷിതനായി നാട്ടിലെത്തി

Leave Comment

RECOMMENDED NEWS

കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും

കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും

5 years ago
471
അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ തിരയണം; സൗദി ആഭ്യന്തര മന്ത്രാലയം

അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ തിരയണം; സൗദി ആഭ്യന്തര മന്ത്രാലയം

5 years ago
454
സൗദി അറേബ്യയിൽ വേനൽച്ചൂട് കനക്കുന്നു

വാരാന്ത്യത്തിൽ വളരെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ വകുപ്പ്.

1 year ago
434
സൗദി റിയാദിൽ ഭക്ഷ്യയോഗ്യമല്ലാത്ത എട്ട് ടണ്ണിലധികം കോഴിയിറച്ചി പിടികൂടി

കാലാവധി കഴിഞ്ഞ കോഴിയിറച്ചി ശേഖരം തീയതി മാറ്റി കൃത്രിമം കാണിച്ച് വിൽക്കാൻ ശ്രമം; അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

2 years ago
442

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?