Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്ത് മനുഷ്യക്കടത്ത് കേസ്: ഇന്ത്യൻ നഴ്സുമാർക്ക് അനുകൂല വിധി, പിതാവിനും മകനും തടവ് ശിക്ഷ റദ്ദാക്കി പിഴ

October 24, 2025
in News, world
0
Flag of Kuwait in front of a clear blue sky

Flag of Kuwait in front of a clear blue sky

Share on FacebookShare on Twitter

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളായ പിതാവിനും മകനും കീഴ്‌ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ കുവൈത്തിലെ അപ്പീൽ കോടതി റദ്ദാക്കി. പകരം ഇരുവരും 10,000 കുവൈത്ത് ദിനാർ വീതം പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന അറുപതിലധികം പ്രവാസി നഴ്‌സുമാർ നൽകിയ പരാതിയിലാണ് കൗൺസിലർ നാസർ അൽ-ഹൈദിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയുടെ നിർണായക വിധി.

പ്രതികൾ തങ്ങളെ സുഡാനിൽ നിന്നും ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് കൊണ്ടുവന്നുവെന്നും, ആരോഗ്യ മന്ത്രാലയം നിയമനം നൽകിയ ശേഷവും തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം കമ്പനി ഉടമകളായ പ്രതികൾക്ക് നിർബന്ധമായി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് നഴ്സുമാർ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.നിയമനടപടികളുടെ ഭാഗമായി കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് കോൺട്രാക്ടർമാർക്കും കോടതി പിഴ ചുമത്തി. ഒരു സുഡാനീസ് കോൺട്രാക്ടർക്കും ഒരു ഇന്ത്യൻ കോൺട്രാക്ടർക്കും 3,000 ദിനാർ വീതം പിഴ ചുമത്തിയിട്ടുണ്ട്.

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

മനുഷ്യക്കടത്ത്, അനധികൃതമായി പണം കൈപ്പറ്റൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നഴ്‌സുമാരുടെ പരാതിയെ തുടർന്ന് രാജ്യത്ത് ആരോഗ്യമേഖലയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.
കേസിന്റെ പൂർണ്ണമായ വിധിപ്പകർപ്പ് പുറത്തിറങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

Tags: human trafficking caseIndiakuwait
ShareTweetSendSend
Previous Post

ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾക്ക് സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ

Next Post

റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി 17 റിസോര്‍ട്ടുകള്‍ 2026 മെയ് മാസത്തോടെ തുറക്കും

Next Post
റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി 17 റിസോര്‍ട്ടുകള്‍ 2026 മെയ് മാസത്തോടെ തുറക്കും

റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി 17 റിസോര്‍ട്ടുകള്‍ 2026 മെയ് മാസത്തോടെ തുറക്കും

Leave Comment

RECOMMENDED NEWS

കേരളത്തിലേയ്ക്കുള്ള വിമാന നിരക്ക് വർദ്ധനവ്; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലേയ്ക്കുള്ള വിമാന നിരക്ക് വർദ്ധനവ്; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

3 years ago
435
സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവ് റിയാദിൽ എത്തി

2 years ago
435
സൗദിയിൽ മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി

സൗദിയിൽ മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി

10 months ago
434
1260 റിയാലിന് വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കാം

1260 റിയാലിന് വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കാം

9 months ago
436

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?