Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

രാജ്യത്തെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക സ്മാരകങ്ങളായ ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുനഃസ്ഥാപിക്കാനൊരുങ്ങുന്നു

October 15, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

രാജ്യത്തെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക സ്മാരകങ്ങളായ ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ഈ നാഴികക്കല്ലിനായുള്ള ഒരു സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര കലാ-സാംസ്കാരിക സ്ഥാപനമായ ഖത്തർ മ്യൂസിയംസ്. രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഈ രണ്ട് വേദികൾ പല തലമുറകളുടെയും ഓർമ്മകളിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. പൗരന്മാരെയും കലാപ്രേമികളെയും ഉൾപ്പെടുത്തി, തിയേറ്ററും ക്ലബും സംബന്ധിച്ച അവരുടെ ഓർമ്മകളും പഴയ ഫോട്ടോകളും, സ്മരണികകൾ അല്ലെങ്കിൽ റെക്കോർഡിംഗുകളും രേഖകളും സംഭാവന ചെയ്യാൻ ഖത്തർ മ്യൂസിയംസ് ക്ഷണിച്ചിട്ടുണ്ട്. ഇവയുടെ ഡിജിറ്റൽ ആർക്കൈവുകളിലൂടെ വരും തലമുറകളിലേക്ക് പൈതൃകകഥകൾ എത്തിക്കുകയാണ് ലക്ഷ്യം. ദോഹയിലെ കോർണിഷിൽ ഒരു സാംസ്കാരിക നാഴികക്കല്ലായി നിലകൊള്ളുന്ന ഖത്തർ നാഷണൽ തിയേറ്റർ 1982-ലാണ് ഉദ്ഘാടനം ചെയ്തത്. പുനർനിർമാണത്തിലൂടെയും ആധുനികവത്കരണത്തിലൂടെയും ഖത്തറിന്റെ പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമായി തിയേറ്ററിനെ മാറ്റുകയാണ് ലക്ഷ്യം.

Tags: Qatar National Theatre and Doha Clubtwo of the country's largest cultural monumentsv
ShareTweetSendSend
Previous Post

ഗോൾഡൻ വിസ ഉടമകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി കോൺസുലാർ സേവനങ്ങൾ പ്രഖ്യാപ്പിച്ചു

Next Post

കുതിച്ചുചാട്ടത്തിനൊരുങ്ങി കുവൈത്ത് വിമാനത്താവളം: മൂന്നാം റൺവേയും പുതിയ കൺട്രോൾ ടവറും ഒക്ടോബർ 30-ന് തുറക്കും

Next Post
ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

കുതിച്ചുചാട്ടത്തിനൊരുങ്ങി കുവൈത്ത് വിമാനത്താവളം: മൂന്നാം റൺവേയും പുതിയ കൺട്രോൾ ടവറും ഒക്ടോബർ 30-ന് തുറക്കും

Leave Comment

RECOMMENDED NEWS

ചില സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സേവനം നിഷേധിക്കാൻ ടാക്‌സി ഡ്രൈവർമാർക്ക് അനുമതി നൽകി സൗദി അറേബ്യ

ചില സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സേവനം നിഷേധിക്കാൻ ടാക്‌സി ഡ്രൈവർമാർക്ക് അനുമതി നൽകി സൗദി അറേബ്യ

1 year ago
435
മലയാളി നഴ്‌സിന്റെ കൈത്താങ്ങ്: ആന്ധ്ര സ്വദേശി സുരക്ഷിതനായി നാട്ടിലെത്തി

മലയാളി നഴ്‌സിന്റെ കൈത്താങ്ങ്: ആന്ധ്ര സ്വദേശി സുരക്ഷിതനായി നാട്ടിലെത്തി

11 months ago
457
യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

യുഎഇയിൽ തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തി

3 years ago
433
യുഎഇയിൽ കോവിഡ് പിഴകളിൽ അൻപതുശതമാനം ഇളവ് പ്രഖ്യാപിച്ചു

യുഎഇയിൽ കോവിഡ് പിഴകളിൽ അൻപതുശതമാനം ഇളവ് പ്രഖ്യാപിച്ചു

4 years ago
432

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?