Pravasi Vision
Wednesday, July 1, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഗാർഹിക തൊഴിലാളികൾക്കുള്ള ഇലക്ട്രോണിക് ശമ്പള കൈമാറ്റ സേവനത്തിന്റെ നാലാം ഘട്ടം ആരംഭിച്ചു

October 10, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
434
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

ഗാർഹിക തൊഴിലാളികൾക്കുള്ള ഇലക്ട്രോണിക് ശമ്പള കൈമാറ്റ സേവനത്തിന്റെ നാലാം ഘട്ടം ആരംഭിച്ചു. അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഗാർഹിക തൊഴിലാളികളുടെ ശമ്പള കൈമാറ്റം ആരംഭിച്ചത് ഗാർഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ഗുണപരമായ നടപടിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നാലാം ഘട്ടത്തിൽ രണ്ടോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെ ഉൾപ്പെടുത്തും. മുമ്പത്തെ ഘട്ടങ്ങളുടെ തുടർച്ചയാണി​ത്. 2026 ജനുവരി ഒന്ന് ഓടെ എല്ലാ ഗാർഹിക ​തൊഴിലാളികളിലേക്ക് സേവനം പൂർണ്ണമായും വ്യാപിപ്പിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. ശമ്പള വിതരണ പ്രക്രിയകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴിയുള്ള ഇലക്ട്രോണിക് ശമ്പള കൈമാറ്റ സേവനം എന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ വാലറ്റുകൾ, ബാങ്കുകൾ തുടങ്ങിയ ഔദ്യോഗിക മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെയാണ് ഇത് കൈവരിക്കാനാകുന്നത്.

Tags: domestic workers has been launchedelectronic salary transfer service
ShareTweetSendSend
Previous Post

യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥാ വ്യതിയാനം.

Next Post

വാടക വർധനവ് അഞ്ചു വർഷത്തേക്ക് മരവിപ്പിച്ച നിയമം രാജ്യവ്യാപകമായി നടപ്പാക്കാൻ സൗദി

Next Post
ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

വാടക വർധനവ് അഞ്ചു വർഷത്തേക്ക് മരവിപ്പിച്ച നിയമം രാജ്യവ്യാപകമായി നടപ്പാക്കാൻ സൗദി

Leave Comment

RECOMMENDED NEWS

അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

1 year ago
436
യു എ ഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഗണന

3 years ago
436
യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി താമസം ഒരുക്കണം

യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി താമസം ഒരുക്കണം

3 years ago
435
ബഹ്‌റൈൻ കെ സ് സി എ പുരസ്ക്കാരം ഉണ്ണിമുകുന്ദന്; പഴയിടത്തിനും ശ്രീജിത്ത് പണിക്കർക്കും പുരസ്ക്കാരം

ബഹ്‌റൈൻ കെ സ് സി എ പുരസ്ക്കാരം ഉണ്ണിമുകുന്ദന്; പഴയിടത്തിനും ശ്രീജിത്ത് പണിക്കർക്കും പുരസ്ക്കാരം

3 years ago
439

FOLLOW US

  • 136 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?