Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും

October 8, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

ശൈത്യകാല സ്കൂൾ അവധിക്ക് മുന്നോടിയായി യുഎഇ-ഇന്ത്യ റൂട്ടിൽ വിമാന നിരക്കുകൾ കുത്തനെ ഉയരുന്നു. ഡിസംബർ ആദ്യവാരം ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന അവധിക്കാലത്തിന് മുന്നോടിയായി ടിക്കറ്റ് ബുക്കിങ്ങുകളും വലിയ തോതില്‍ വര്‍ധിക്കുകയാണ്. സെപ്റ്റംബർ അക്കാദമിക് കലണ്ടർ പിന്തുടരുന്ന യുഎഇയിലെ സ്കൂളുകൾക്ക് ഡിസംബർ 8-നാണ് അവധി തുടങ്ങുന്നത്. ഇത് 2026 ജനുവരി 4 വരെ നീളും. മുൻ വർഷങ്ങളിൽ മൂന്നാഴ്ചയായിരുന്നത് ഇത്തവണ നാലാഴ്ചത്തെ അവധിയാണ്. ദേശീയ ദിന അവധികൾ കൂടി കൂട്ടിച്ചേർത്താൽ ചില കുടുംബങ്ങൾ അഞ്ച് ആഴ്ചത്തെ അവധിക്ക് പോലും തയ്യാറെടുക്കുന്നുണ്ടെന്ന് ട്രാവൽ ഏജന്‍റുമാരെ ഉദ്ധരിച്ചുള്ള ഗൾഫ് ന്യൂസ് റിപ്പോര്‍ട്ടിൽ പറയുന്നു. ശൈത്യകാല അവധിക്കാലത്ത് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ഏറെയാണെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന നിരക്കാണ് ഏറ്റവും വേഗത്തിൽ വർധിക്കുന്നത്. സാധാരണ തിരക്കേറിയ സമയങ്ങളിൽ ഉണ്ടാകാറുള്ള ഈ വർധനവ് ഇത്തവണ യുഎഇ-ഇന്ത്യൻ റൂട്ടിൽ കൂടുതലാണെന്നും, ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലതെന്നും ട്രാവൽ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ‍ർ വ്യക്തമാക്കി.

Tags: Airline ticket priceswill rise sharply
ShareTweetSendSend
Previous Post

തൊഴിലാളി അവകാശങ്ങൾ ഉറപ്പാക്കാൻ കർശന പരിശോധന

Next Post

ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കുവൈത്തിലെ നിയമങ്ങൾ കർശനമാക്കുന്നു

Next Post
നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കി

ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കുവൈത്തിലെ നിയമങ്ങൾ കർശനമാക്കുന്നു

Leave Comment

RECOMMENDED NEWS

Nike Invented Self-Lacing Sneakers Because the Future Is Now

5 years ago
438
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു

8 months ago
439
ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

യുഎഇയിലെ ഇന്ത്യക്കാർക്ക് ഇനി അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സേവനങ്ങൾ ലഭ്യമാകും.

4 years ago
436
സൗദിയിൽ വേനൽ ചൂട് വീണ്ടും ശക്തി പ്രാപിക്കുന്നു

യു.എ.ഇ.യിൽ കഠിനമായ ചൂടിനെ തുടർന്ന് ആളുകൾ പുറത്തേയ്ക്ക് ഇറങ്ങുന്നത് കുറഞ്ഞു

2 years ago
448

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?