Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ പൈലറ്റുമാർ ഇറങ്ങിപ്പോയി; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് 12 മണിക്കൂർ ദുരിതം

September 30, 2025
in National, News, Travel, world
0
Share on FacebookShare on Twitter

ദുബായ്: ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 814) വിമാനം മോശം കാലാവസ്ഥ കാരണം ബെംഗളൂരുവിൽ കുടുങ്ങി. യാത്രക്കാർ വിമാനത്തിനുള്ളിൽ ഏകദേശം 12 മണിക്കൂറോളം ദുരിതത്തിലായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം യാത്രക്കാരാണ് അനിശ്ചിതത്വത്തിലായത്.

ഇന്നലെ രാത്രി 11.40ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മംഗളൂരുവിലേക്ക് നേരിട്ട് പറക്കേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്.

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

രാവിലെ ആറോടെ മംഗളൂരു വിമാനത്താവളത്തിലിറങ്ങേണ്ട വിമാനം, അവിടെ ശക്തമായ മഴയും മൂടൽമഞ്ഞും കാരണം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നു. മംഗളൂരുവിൽ ഒന്നിലേറെ തവണ വട്ടമിട്ടു പറന്നെങ്കിലും കാലാവസ്ഥ അനുകൂലമാവാത്തതിനെ തുടർന്ന് വിമാനം വഴിതിരിച്ച് വിട്ട് രാവിലെ ഏഴോടെ ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Kempegowda International Airport) ലാൻഡ് ചെയ്യുകയായിരുന്നു.

വിമാനം ബെംഗളൂരുവിൽ എത്തിയതിന് പിന്നാലെ, ഡ്യൂട്ടി സമയം (Flight Duty Time Limit – FDTL) അവസാനിച്ചു എന്ന കാരണത്താൽ പൈലറ്റുമാർ വിമാനത്തിൽ നിന്നിറങ്ങിപ്പോയി. ഇതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങി. യാത്രക്കാരോട് വിമാനത്താവളത്തിൽ കാത്തിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും, ലഗേജ് ശേഖരിക്കാനോ വയോധികർക്കും കുട്ടികൾക്കുമുള്ള സൗകര്യങ്ങൾ ലഭിക്കാനോ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ചു.

യാത്രക്കാരുടെ കനത്ത പ്രതിഷേധം ശക്തമായതോടെ, വിമാനത്താവള അധികൃതരും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും ചർച്ച നടത്തുകയും അവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനത്തിനുള്ളിൽ തന്നെ ലഭ്യമാക്കുകയും ചെയ്തു. ഏകദേശം 12 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, പകൽ ഒരു മണിയോടെ പുതിയ ക്രൂവിനെ ഏർപ്പാടാക്കുകയും, യാത്രക്കാരെ മംഗളൂരുവിലേക്ക് എത്തിക്കാൻ മറ്റൊരു വിമാനം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Tags: Air Indiamangalore
ShareTweetSendSend
Previous Post

ദുബായ് മിറാക്കിൾ ഗാർഡൻ തുറന്നു: യുഎഇ താമസക്കാർക്ക് 30% ഇളവ്

Next Post

സൗദിയിൽ ഹറം പള്ളികളുടെ ചരിത്രത്തിനായി മ്യൂസിയം വരുന്നു; പ്രവാചകന്റെ ജീവചരിത്രവും ഉൾപ്പെടും

Next Post
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സൗദിയിൽ ഹറം പള്ളികളുടെ ചരിത്രത്തിനായി മ്യൂസിയം വരുന്നു; പ്രവാചകന്റെ ജീവചരിത്രവും ഉൾപ്പെടും

Leave Comment

RECOMMENDED NEWS

പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.

വിമാന സമയക്രമത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ എക്സ്പ്രസ്

3 years ago
432
ബഹ്‌റൈനിൽ വിദ്യാർഥികൾക്ക് പോഷകാഹാരം നൽകാൻ പദ്ധതിയുമായി സർക്കാർ

ബഹ്‌റൈനിൽ വിദ്യാർഥികൾക്ക് പോഷകാഹാരം നൽകാൻ പദ്ധതിയുമായി സർക്കാർ

1 year ago
443
ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

2 years ago
434
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആബ്‌സന്‍സ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള സേവനം സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചു കുവൈത്ത്

കുവൈത്തില്‍ സഹേൽ ആപ്ലിക്കേഷന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന

3 years ago
436

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?