Pravasi Vision
Thursday, May 14, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൈകോർത്ത് ഷാർജ; ധാരണാപത്രം ഒപ്പിട്ടു

September 19, 2025
in National, News, Travel, world
0
Share on FacebookShare on Twitter

ഷാർജ: ലോകമെമ്പാടുമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ഷുറൂഖ്) ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും (കെഎസ്‌ക്യുഎഫ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഈ സഹകരണം.

ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഷുറൂഖ് സിഇഒ അഹമ്മദ് ഒബൈദ് അൽ ഖസീറും, കെഎസ്‌ക്യുഎഫ് ഡയറക്ടർ ലുജൻ മൗറാദുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് കെഎസ്‌ക്യുഎഫ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ചൂഷണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, ദുരിതമനുഭവിക്കുന്ന സമൂഹങ്ങളെ ശാക്തീകരിക്കുക, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ലോകമെമ്പാടുമുള്ള സംഘടനകളെ പിന്തുണയ്ക്കുക എന്നിവയാണ് ഈ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
434
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

കുട്ടികളുടെ സംരക്ഷണ പദ്ധതിയിൽ പൊതുജനങ്ങളെയും പങ്കാളികളാക്കാൻ, ഷുറൂഖിന്റെ കീഴിലുള്ള സാംസ്കാരിക, ടൂറിസം, വിനോദ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തും. ഇത് വഴി ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനാകും. ബാലവേല, മനുഷ്യക്കടത്ത്, ബാലവിവാഹം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി കെഎസ്‌ക്യുഎഫ് അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കും. കുട്ടികളുടെ ക്ഷേമമാണ് സമൂഹത്തിന്റെയും ഭാവിയെയും രൂപപ്പെടുത്തുന്നതെന്ന് അൽ ഖസീർ അഭിപ്രായപ്പെട്ടു.

Tags: children's safetysharjah
ShareTweetSendSend
Previous Post

ഫുജൈറയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ; ആദ്യ പരീക്ഷണം വിജയകരം

Next Post

പ്രവാസി വോട്ട് വീണ്ടും ചർച്ചയാകുന്നു; ആവശ്യങ്ങൾ സജീവം

Next Post
പ്രവാസി വോട്ട് വീണ്ടും ചർച്ചയാകുന്നു; ആവശ്യങ്ങൾ സജീവം

പ്രവാസി വോട്ട് വീണ്ടും ചർച്ചയാകുന്നു; ആവശ്യങ്ങൾ സജീവം

Leave Comment

RECOMMENDED NEWS

പ്രവാസിയെ മരുഭൂമിയിൽ വെച്ച് ഉപദ്രവിച്ച സംഭവത്തിൽ സ്വദേശി യുവാക്കൾക്കെതിരെ കേസെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം

പ്രവാസിയെ മരുഭൂമിയിൽ വെച്ച് ഉപദ്രവിച്ച സംഭവത്തിൽ സ്വദേശി യുവാക്കൾക്കെതിരെ കേസെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം

3 years ago
432
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി

1 year ago
436
ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു; ഒരു വർഷം നീളുന്ന ആഘോഷം

ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു; ഒരു വർഷം നീളുന്ന ആഘോഷം

5 years ago
436
കടകളിൽ ഇലക്ട്രോണിക് ബില്ലുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി; കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി സൗദി

കടകളിൽ ഇലക്ട്രോണിക് ബില്ലുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി; കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി സൗദി

5 years ago
444

FOLLOW US

  • 137 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?